ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാത്രിയും ഉദയത്തിലേക്ക് എത്താതിരുന്നിട്ടില്ല. സാമ്പത്തികത്തളര്‍ച്ചയില്‍നിന്നു രാജ്യങ്ങള്‍ തിരിച്ചുകയറാതിരുന്നിട്ടുമില്ല.
ഇന്ത്യയിലും അങ്ങനെതന്നെ സംഭവിക്കും, തീര്‍ച്ച. സംഭവിക്കുകയും വേണം. തിരിച്ചുകയറ്റം ഇതിനകം തുടങ്ങിക്കഴിഞ്ഞു എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനു ചില കണക്കുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ഓഹരിവിപണിയുമായി ബന്ധപ്പെട്ടവരും ആവേശകരമായ ചിത്രം പങ്കു വയ്ക്കുന്നു.
സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറുക എന്നത് അനിവാര്യം. എത്രയും നേരത്തേ അതു നടക്കുക എന്നത് എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യംതന്നെ. പക്ഷേ, അതു തുടങ്ങിയെന്നു വിശ്വസിക്കാന്‍ തക്ക കാര്യങ്ങള്‍...... തുടർന്നു വായിക്കു
വളര്‍ച്ചയിലേക്ക് എത്ര ദൂരം?
ലേഖനങ്ങൾ
ആളൊരുങ്ങി അരങ്ങൊരുങ്ങി
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഇത്തിരി വൈകിയാണെങ്കിലും സംസ്ഥാനത്ത് തദ്ദേശഭരണതിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. ഡിസംബര്‍ 8, 10, 14.
ആധുനികപാലായുടെ ആത്മീയതേജസ്സ്
പാലായുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഓര്‍മ്മയായിട്ട് മൂന്നരപ്പതിറ്റാണ്ടാകുന്നു. നവംബര്‍ 21 പിതാവിന്റെ ചരമവാര്‍ഷികദിനമാണ്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പാലായുടെ ആത്മീയാചാര്യനായിരുന്നു.
ചാട്ടവാറുകള്‍ കല്പിക്കുന്നത്
വര്‍ഗീസ്‌ചേട്ടന്റെ ചായക്കടയില്‍നിന്നു നോക്കിയാല്‍ ഗീവര്‍ഗീസ് പുണ്യാളന്റെ കപ്പേള കാണാം. ഓരോ ചായയും ഉയര്‍ത്തിയടിക്കുമ്പോള്‍ കപ്പിനും ഗ്ലാസിനുമിടയിലൂടെ വര്‍ഗീസ്‌ചേട്ടന്‍ കപ്പേളയിലേക്കൊന്നു നോക്കും,.