എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ ആറാംക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതോടെ ഉള്ളടക്കം സംബന്ധിച്ച വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. 3, 6 ക്ലാസുകളിലെ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് പുതിയ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2023 പ്രകാരമുള്ള
പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച്, ആഭ്യന്തരവിഷയങ്ങള്‍, ശാസ്ത്രം, കലകള്‍, കരകൗശലങ്ങള്‍, കായികം എന്നിവയിലുടനീളമുള്ള ഗോത്രവര്‍ഗ-പ്രാദേശികവിഭാഗങ്ങള്‍ക്കിടയിലുള്ള ജ്ഞാനം, പരമ്പരാഗത ഇന്ത്യന്‍ അറിവുകള്‍ തുടങ്ങിയവ പാഠ്യപദ്ധതിയില്‍ കൃത്യമായി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നു.
അതിന്റെ ഭാഗമായി നിരവധി...... തുടർന്നു വായിക്കു
ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍: വിവാദപരാമര്‍ശങ്ങളുമായി ആറാംക്ലാസ് പാഠപുസ്തകം
Editorial
സിനിമാമേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ അവസാനിപ്പിക്കണം
മലയാളചലച്ചിത്രലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു.
ലേഖനങ്ങൾ
തിരഞ്ഞെടുപ്പിനൊരുങ്ങി അമേരിക്ക : കമലയോ ട്രംപോ?
അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റുതിരഞ്ഞെടുപ്പ് വളരെ ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഒരു ആക്ഷന്‍ സിനിമയെ വെല്ലുന്ന എല്ലാ ചേരുവകളും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. ചൂടേറിയ.
കലാലയങ്ങളില്‍ മതനിരപേക്ഷത നഷ്ടമായാല്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം, കേരളത്തില്‍ അതുവരെ ശക്തമായി നിലനിന്നിരുന്ന വിവിധ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേരോടെ പിഴുതെറിയുന്നതിലും യഥാര്‍ഥ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിക്കാന്‍ സമൂഹത്തെ.
മുല്ലപ്പെരിയാറിന് മുഖം തിരിക്കുന്നതാര്?
ഒന്നിനും ആരും ബാക്കിയില്ലാതെ ഒരു നാടാകെ മണ്ണടിഞ്ഞുപോയ ഭീകരദുരന്തം നാമിപ്പോള്‍ കണ്ടുകഴിഞ്ഞു. ജീവന്‍ രക്ഷപ്പെട്ടു എന്ന അര്‍ഥത്തില്‍മാത്രം, ആ.