ക്രൈസ്തവസമൂഹം ഇന്നു വലിയ വെല്ലുവിളികളെ നേരിടുകയാണ്. ലോകചരിത്രത്തിലെ വിവിധ സംസ്കാരങ്ങളുടെ ഉദയവും അസ്തമയവും പഠനവിധേയമാക്കിയ ആര്‍ണോള്‍ഡ് ജെ. ടോയന്‍ബി സംസ്‌കാരങ്ങളുടെ അസ്തമയത്തിന്റെ പ്രധാന കാരണങ്ങള്‍ വിവരിക്കുന്നുണ്ട്. വെല്ലുവിളികള്‍ വരുമ്പോള്‍ അവയോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ചെറിയ ക്രിയാത്മക ന്യൂനപക്ഷ (creative minority) മാണ് സംസ്‌കാരത്തെ മുന്നോട്ടുനയിക്കുന്നത്. ക്രൈസ്തവരില്‍ ക്രിയാത്മകന്യൂനപക്ഷത്തിന്റെ നേതൃത്വം ഓരോ കാലഘട്ടത്തിന്റെയും പ്രതിസന്ധികളെ അതിജീവിക്കുന്നതായി ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പാ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരമൊരു ക്രിയാത്മകന്യൂനപക്ഷനേതൃത്വത്തിന്റെ അഭാവമാണ് ഭാരതക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം....... തുടർന്നു വായിക്കു
Editorial
ലേഖനങ്ങൾ
ഇനി, പരീക്ഷയുടെ നാളുകള്‍
ഫൈനല്‍ പരീക്ഷയോടനുബന്ധിച്ച് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഈ നാളുകളിലെ പഠനരീതി എങ്ങനെ ആയിരിക്കണം? പരീക്ഷയ്ക്കു മുമ്പുള്ള നാളുകളില്‍ പഠിച്ചതുപോലെയാണോ.
അമിതവ്യായാമം അത്യാപത്ത്
കൊവിഡ്-19 വാക്‌സിനേഷനെയും ചെറുപ്പക്കാരിലെ വര്‍ധിച്ചുവരുന്ന ഹാര്‍ട്ടറ്റാക്കിനെയും ബന്ധപ്പെടുത്തി ഏറെ ദുരൂഹതകള്‍ പ്രചരിക്കുന്ന കാലഘട്ടമാണിത്. ഈ അസ്പഷ്ടതകള്‍ക്കുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ കൗണ്‍സില്‍.
രോഗം മറച്ചുവച്ചു ദന്തചികിത്സകനെ പിഴപ്പിക്കരുതേ!
ദന്തചികിത്സ താരതമ്യേന സുരക്ഷിതമാണെങ്കിലും ദന്തചികിത്സയെത്തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതയും അപൂര്‍വമായി സംഭവിക്കുന്ന മരണങ്ങളും ദന്തചികിത്സാമേഖലയ്ക്കു മൊത്തത്തില്‍ ദുഷ്‌പേരുണ്ടാക്കുകയും കളങ്കംചാര്‍ത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു.