•  22 Jun 2023
  •  ദീപം 56
  •  നാളം 16

അവസാനമില്ലാത്ത യുദ്ധം! റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവില്‍

ജൂണ്‍ 24-ാം തീയതി പതിനാറു മാസം പൂര്‍ത്തിയാകുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. തെക്കന്‍ യുക്രെയ്‌നിലെ കഖോവ്ക  എന്ന ഭീമന്‍ അണക്കെട്ടു തകര്‍ന്ന് ഡസന്‍ കണക്കിനു ഗ്രാമങ്ങളും ഡ്‌നിപ്രോ നദീതീരത്തുള്ള ഏതാനും പട്ടണങ്ങളും വെള്ളത്തിനടിയിലായി.
യുദ്ധത്തില്‍ ശത്രുരാജ്യത്തെ അടിയറവു പറയിക്കാന്‍ അണക്കെട്ടുകള്‍  തകര്‍ത്ത് അവിടത്തെ ജനങ്ങളെ തീരാദുഃഖത്തിലാക്കുന്ന പുതിയ യുദ്ധതന്ത്രമാണോ ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു.
യുക്രെയ്‌നില്‍നിന്ന്  റഷ്യ പിടിച്ചെടുത്ത മേഖലയിലാണ് ലോകത്തെ ഏറ്റവും നീളംകൂടിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക...... തുടർന്നു വായിക്കു

ലേഖനങ്ങൾ

മലയാളത്തിന്റെ മധുരപ്രതീക്ഷകള്‍

കേരളത്തിലെ ആധുനികവിദ്യാഭ്യാസസമ്പ്രദായം വിദേശികളുടെ സംഭാവനയാണ്. മിഷണറിമാരാണ് വ്യവസ്ഥാപിതമായ വിദ്യാഭ്യാസസമ്പ്രദായത്തെ നാട്ടില്‍ ഊട്ടിയുറപ്പിച്ചത്. സ്ത്രീവിദ്യാഭ്യാസവും ജാത്യതീതവിദ്യാഭ്യാസവുമെല്ലാം മിഷണറിമാരാണ് നമുക്കു പകര്‍ന്നു നല്കിയത്..

നിങ്ങള്‍ എന്തു വായിച്ചു? എത്രത്തോളം വളര്‍ന്നു?

വായിച്ചുവളരുകയെന്നത് നമുക്കു പൈതൃകമായി ലഭിച്ചിട്ടുള്ള വരദാനമാണ്. ജീവിതച്ചെലവു വെട്ടിച്ചുരുക്കിയും ദൈനംദിനാവശ്യങ്ങള്‍ മാറ്റിവച്ചും നിലവാരമുള്ള പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും സ്വന്തമാക്കുന്ന.

ചരിത്രപാഠങ്ങള്‍ ചീന്തിയെറിയുമ്പോള്‍

ഒരു സമൂഹത്തിന് ഒന്നടങ്കം മറവി ബാധിക്കാതെ ചരിത്രം മായ്ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. പക്ഷേ, അതിനുള്ള ശ്രമങ്ങള്‍ ഇന്നു തുടങ്ങിയാല്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)