ഈസ്റ്റര്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ തിരുഹൃദയ ദൈവാലയം സന്ദര്‍ശിച്ചതിനുപിന്നിലെ രാഷ്ട്രീയമാനങ്ങളാണ് എങ്ങും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വസ്തുതകളില്‍നിന്നകന്നുമാറി കേവലം കേരളത്തില്‍ കണ്ണുവച്ചുമാത്രമാണ് മോദി അള്‍ത്താരയില്‍ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേറ്റ രൂപത്തിനുമുന്നില്‍ മെഴുകുതിരി തെളിച്ചതെന്നാണു ഭൂരിപക്ഷം വിലയിരുത്തലുകളും നടക്കുന്നത്. എന്നാല്‍, ഈ സന്ദര്‍ശനത്തിന്റെ കാതലായ ലക്ഷ്യം കേവലം ആഭ്യന്തരനേട്ടം മാത്രമായിരുന്നില്ല. ഇന്ത്യയില്‍ ക്രൈസ്തവസമൂഹത്തിനും സ്ഥാപനങ്ങള്‍ക്കും നേരേ സംഘപരിവാര്‍ അനുകൂലസംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടന്നുവരുന്ന അക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പാശ്ചാത്യരാജ്യങ്ങളുടെമുന്നില്‍ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ലക്ഷ്യം...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ലോകത്തിന്റെ കുതിപ്പ് ഇന്ത്യയുടെ കൈകളിലേക്ക്
ലോകത്തിന്റെ കുതിപ്പും വളര്‍ച്ചയും ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചേരുന്ന അപൂര്‍വനിമിഷങ്ങള്‍ക്കാണ് 2023 സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ 19 പ്രമുഖ രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍.
ഉത്ഥിതനില്‍ ദൃഷ്ടിയുറപ്പിച്ച ജീവിതം
ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചിട്ടാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ നിത്യവിശ്രമത്തിനായി കടന്നുപോയത്. ഒരോ ദിവസം കഴിയുന്തോറും അദ്ദേഹത്തെക്കുറിച്ചുള്ള വിസ്മയവും അദ്ദേഹത്തോടുള്ള.
എന്റെ ഭൂമി, എല്ലാവരുടെയും
ഏറെ ധ്യാനിക്കപ്പെടേണ്ട ഒരു നിത്യവിസ്മയമാണ് നമ്മെ താങ്ങുന്ന, താങ്ങില്ലാതെ തിരിയുന്ന ഭൂമി. പക്ഷേ, ജനിമൃതികള്‍ക്കിടയിലെ ജീവിതവ്യഗ്രതകള്‍ക്കു നടുവില്‍ പലപ്പോഴും.