നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനതയ്ക്കുമേല്‍ തീരാദുഃഖം അടിച്ചേല്പിച്ചുകൊണ്ട് ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് അന്‍പതു രൂപയും വാണിജ്യസിലിണ്ടറിന് 350 രൂപയും കൂട്ടാന്‍ 2023 മാര്‍ച്ച് ഒന്നിന് എണ്ണക്കമ്പനികള്‍ എടുത്ത തീരുമാനം ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിലിണ്ടര്‍ ഏപ്രില്‍ ആദ്യവാരത്തോടെ റീഫില്‍ ചെയ്യുമ്പോഴാണ് അന്‍പതു രൂപയുടെ സമ്മാനം കൈപ്പറ്റാനുള്ള അവസരം ലഭിക്കുക.
ഇപ്പോഴത്തെ ഗ്യാസ് വിലവര്‍ധനവിന് എന്തെങ്കിലും ന്യായീകരണമുണ്ടോ? ക്രൂഡ് ഓയിലിന് 2013 മാര്‍ച്ച് ഒന്നാം തീയതി 102 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍...... തുടർന്നു വായിക്കു