ദീപനാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഫാ. കുര്യാക്കോസ് നരിതൂക്കിലിന്റെ ''പൗരോഹിത്യദര്‍ശനങ്ങള്‍'' എന്ന ഗ്രന്ഥം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനു നല്‍കി പ്രകാശനം ചെയ്യുന്നു. ദീപനാളം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, ഗ്രന്ഥകര്‍ത്താവ്, ഡോ. ജെയിംസ് പുലിയുറുമ്പില്‍ എന്നിവര്‍ സമീപം.