2007 ജൂണ്‍ 15 ന്, മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ട്, ഐക്യരാഷ്ട്രസഭ ''അന്താരാഷ്ട്ര അഹിംസാദിന''മായി പ്രഖ്യാപിച്ചു. മരണമടഞ്ഞ് ആറുപതിറ്റാണ്ടുകള്‍ക്കുശേഷം മഹാത്മജിക്കു ലഭിച്ച അന്താരാഷ്ട്രബഹുമതിയായിരുന്നു, ആ പ്രഖ്യാപനം. ഇനി ലോകം ഒരുപക്ഷേ, മഹാത്മാഗാന്ധിയെക്കുറിച്ചു പഠിക്കുന്നത് ആ പ്രഖ്യാപനത്തില്‍നിന്നു ചരിത്രത്തിലൂടെ പിറകോട്ടു സഞ്ചരിച്ചായിരിക്കും. അതെങ്ങനെയായാലും മഹാത്മജിയുടെയും അദ്ദേഹത്തിന്റെ സമരായുധമായിരുന്ന അഹിംസയുടെയും മഹത്ത്വം ലോകം വീണ്ടും വീണ്ടും തിരിച്ചറിയാന്‍ ഈ ദിനാചരണം പ്രയോജനപ്പെടും.അഹിംസാതത്ത്വത്തെക്കുറിച്ച് വിദ്യാഭ്യാസ പരിപാടികളിലൂടെ വളരുന്ന തലമുറയെയും ബോധവത്കരണപരിപാടികളിലൂടെ പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ അഹിംസാദിനം...... തുടർന്നു വായിക്കു
ലേഖനങ്ങൾ
സ്വര്‍ഗവും ഭൂമിയും ഒരുമിക്കുമ്പോള്‍
ആമുഖം ബനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ ആരാധനക്രമചൈതന്യത്തിലേ ക്കുള്ള ഒരു യാത്രയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പുരോഹിതന്‍, ദൈവശാസ്ത്രാധ്യാപകന്‍, മെത്രാന്‍, മാര്‍പാപ്പാ എന്നീ.
വഞ്ചിക്കപ്പെടുന്ന വിശ്വാസം
ലണ്ടനിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലിലെ തടവുകാരനായിരുന്നു ഹാരോള്‍ഡ് ഷിപ്മാന്‍ എന്ന ഡോക്ടര്‍. ഹൈഡുപ്രദേശത്തുള്ള എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ഇയാള്‍. എന്താണ് ഒരു ഡോക്ടര്‍.
മനുഷ്യപ്പറ്റിന്റെ വിജയസ്മിതം
1974 ഏപ്രിലിലെ വേനല്‍ച്ചൂട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഹഹരെ) എന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ടില്‍.