•  2 Feb 2023
  •  ദീപം 55
  •  നാളം 47

കേരളം മാറുന്നു വികസനപാതയില്‍

കേരളമാതൃകയെന്നു വിശേഷിപ്പിക്കപ്പെട്ട സാമൂഹിക വികാസസൂചികകള്‍ ലോകത്തിനുതന്നെ പലപ്പോഴും മാതൃകയായിട്ടുള്ളവയാണ്. അമര്‍ത്യാസെന്നിനെപ്പോലെയുള്ള പ്രശസ്ത സാമ്പത്തിക സാമൂഹികനിരീക്ഷകര്‍ കേരളവികസനമാതൃകയുടെ മേന്മകള്‍ വളരെയധികം പ്രഘോഷിച്ചിട്ടുള്ളതാണ്. അമര്‍ത്യാസെന്‍ ആവിഷ്‌കരിച്ച സാമ്പത്തികസിദ്ധാന്തങ്ങളില്‍ മാനവവികസനസൂചികകളുടെ കേരളത്തിലെ ഉന്നതനിലവാരം എടുത്തുപറഞ്ഞിട്ടുണ്ട്.   
കേരളം ഇങ്ങനെ മതിയോ?
ഇന്ത്യയിലെ ഉയര്‍ന്ന ആളോഹരിവരുമാനമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഉന്നതജീവിതനിലവാരത്തെയും സമ്പദ്‌വ്യവസ്ഥയെയും താങ്ങി നിറുത്തുന്നതില്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും പ്രവാസികളായിക്കഴിയുന്ന വലിയൊരു സമൂഹത്തിന്റെ സംഭാവനയുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണം...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സമാനതകളില്ലാത്ത ഭാരതപര്യടനം : ഭാരത് ജോഡോ യാത്ര സമാപനഘട്ടത്തിലേക്ക്

കന്യാകുമാരിമുതല്‍ കാഷ്മീര്‍ വരെ കാല്‍നടയായി നടക്കുക! അഞ്ചു മാസം നീണ്ട 3,970 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടത്തം. ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായി.

ഇതാണു രാജി !രാഷ്ട്രീയക്കാര്‍ തലകുനിക്കട്ടെ

ലോകത്തെ ഏറ്റവും മനോഹരമായ ദ്വീപസമൂഹങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ന്യൂസിലന്‍ഡില്‍ 2017 മുതല്‍ അഞ്ചരവര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ജസിന്‍ഡ ആര്‍ഡേണിന്റെ രാജി കഴിഞ്ഞയാഴ്ചയിലെ പ്രധാന.

നുണയുടെ മുഖംമൂടിയില്‍ ജീവിതം മറയുമോ?

അന്തരീക്ഷത്തില്‍ എവിടെയോ നിന്ന് എന്തെങ്കിലുമൊക്കെ വലിച്ചെടുത്തു സ്വന്തം ഭാവന ഉപയോഗിച്ച് കുറെ നുണകള്‍ .

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!