രാഹുല്‍ ഗാന്ധി നടക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയുടെ രാഷ്ട്രീയഗതികളെ നിര്‍ണായകമായി സ്വാധീനിച്ച നെഹ്റുകുടുംബത്തിലെ ഇളംതലമുറക്കാരന്‍ ഒരു വലിയ ദൗത്യവുമായാണു നടക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയം വെട്ടിമുറിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ തിരികെ ഒരുമിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവുമായാണ് രാഹുല്‍ ഗാന്ധി നടക്കുന്നത്. സ്വതന്ത്രേന്ത്യയില്‍ ഇതിനുമുമ്പ് ഒരു രാഷ്ട്രീയ നേതാവും ഏറ്റെടുക്കാത്ത വലിയ വെല്ലുവിളിയാണ് രാഹുല്‍ ഗാന്ധിയുടെ മുമ്പിലുള്ളത്. യാത്ര തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയതലത്തില്‍ത്തന്നെ വലിയ മാധ്യമശ്രദ്ധ നേടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞുവെന്നതു...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ഒറ്റമരം കാടായിമാറുമ്പോള്‍
ആത്മസാക്ഷാത്കാരത്തിന്റെയും സര്‍ഗാത്മകതയുടെയും ആനന്ദത്തിനപ്പുറം സാഹിത്യം വ്യവസായംകൂടിയായി മാറിയ കാലത്ത് എഴുത്തിന്റെയും വായനയുടെയും ശരിയായ വഴിയിലൂടെയാണോ നാം സഞ്ചരിക്കുന്നതെന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്..
മക്കള്‍ 'ഔട്ട് ഓഫ് റേഞ്ചി'ലാകുമ്പോള്‍!
സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മുടെ നിലനില്പിനാധാരം. ഈ നിലനില്പിനുള്ള ഊര്‍ജമെന്നത് ഈശ്വരവിശ്വാസവും! ദൈവമാണ് എല്ലാത്തിനും അടിസ്ഥാനവും അവകാശിയുമെന്നൊരു തിരിച്ചറിവ് ജീവിതത്തിലെന്നും ഒപ്പമുണ്ടാകണം..
സമാധാനത്തിന്റെ ശാന്തിഗീതം
അന്നുവരെ നിര്‍മിച്ചിട്ടുള്ളതിലേക്കും വലിയ കപ്പലായിരുന്നു ടൈറ്റാനിക്. ഒരു സമുദ്രസഞ്ചാരിക്കു വിഭാവനം ചെയ്യാവുന്ന എല്ലാവിധ സുഖസൗകര്യങ്ങളും അതിലുണ്ടായിരുന്നു - ഉദയാസ്തമയങ്ങള്‍ കണ്ടു.