•  13 Aug 2020
  •  ദീപം 53
  •  നാളം 15

സത്യമറിയാത്ത സ്വാതന്ത്ര്യഘോഷങ്ങള്‍


     ഓഗസ്റ്റ് 15 - ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനം. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയസ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനം. എല്ലാ വര്‍ഷവും ഇതു രണ്ടും നമ്മള്‍ ആഘോഷിക്കുന്നു. മറ്റൊരാളിലോ ശക്തിയിലോ ആശ്രയിക്കാതിരിക്കുകയും മറ്റൊരാളുടെ കീഴില്‍ അല്ലാതിരിക്കുകയുമെന്നുള്ളതാണ് പലപ്പോഴും സ്വാതന്ത്ര്യംകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇതു തത്ത്വത്തിലോ പ്രയോഗത്തിലോ ശരിയല്ലെന്നു കാണാന്‍ വിഷമമില്ല. സ്വന്തം മനസ്സാക്ഷിയനുസരിച്ചുള്ള തിരഞ്ഞെടുപ്പിനും അതനുസരിച്ചു ജീവിക്കുന്നതിനുമുള്ള അവകാശമെന്നും സ്വാതന്ത്ര്യത്തിനൊരര്‍ത്ഥം കൊടുക്കാം. എന്നാല്‍, നിയമത്തിന്റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത ജീവിതം അരാജകത്വത്തിലാണ്. 
സ്വാതന്ത്ര്യം സന്തോഷം നല്‍കുന്നുവെന്നു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

യഥാര്‍ഥ സ്വാതന്ത്ര്യം അകലെയോ?

മനുഷ്യജീവിതത്തിന്റെ ഭൗതികപരിമിതിയില്‍ ആയിരുന്നുകൊണ്ടുതന്നെ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ തക്കവിധം സൃഷ്ടവസ്തുക്കളുടെ കെട്ടുപാടുകളില്‍നിന്ന് കന്യകാമറിയം സ്വതന്ത്രയായിരുന്നു. യഥാര്‍ഥ സ്വാതന്ത്ര്യം ഭൗതികസ്വാതന്ത്ര്യമല്ല, ആത്മീയസ്വാതന്ത്ര്യമാണെന്ന.

ദേശീയ വിദ്യാഭ്യാസനയം 2020 പ്രതീക്ഷകളും വെല്ലുവിളികളും

പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണം. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും അവയുടെ നടത്തിപ്പിലുള്ള ഭരണകൂടത്തിന്റെ അമിത ഇടപെടലുകളും സ്വകാര്യപങ്കാളിത്തത്തോടെ കൂടുതല്‍ സ്വകാര്യവത്കരണപ്രവണതകളും വരുത്തുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവമായി.

പ്രളയദുരന്തവും മുല്ലപ്പെരിയാറും അധികാരികള്‍ ഉറങ്ങുകയാണോ?

അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 75 വര്‍ഷമാണെന്നു നിജപ്പെടുത്തിയിട്ടുള്ളപ്പോള്‍ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനിര്‍ത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇത് 100.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!