•  17 Jun 2021
  •  ദീപം 54
  •  നാളം 11

പണമില്ലാക്കാലത്തെ പുതുമയില്ലാക്കണക്കുകള്‍

നികുതി കൂട്ടിയില്ല. അതിനര്‍ത്ഥം ഭാവിയില്‍ നികുതി കൂട്ടില്ല എന്നല്ല. കൊവിഡ് മാറി ജീവിതം സാധാരണനിലയിലാകുമ്പോള്‍ നികുതി കൂട്ടും. കാരണം, വരുമാനം കൂട്ടാതെ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാവില്ല. 
രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ് പുതുക്കി അവതരിപ്പിച്ചപ്പോള്‍ നികുതിവര്‍ധനയെപ്പറ്റി ഉണ്ടായിരുന്ന ആശങ്ക ഇങ്ങനെ പരിഹരിച്ചു. അഥവാ ആശങ്ക വരുംകാലത്തേക്കുള്ള മുന്നറിയിപ്പാക്കി മാറ്റി. അതാണു പുതുക്കിയ ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയ്ത പ്രധാന കാര്യം. മദ്യനികുതിയും ഭൂനികുതിയുമാകും കൊവിഡ് കഴിഞ്ഞാല്‍ ഉടന്‍ വര്‍ധിപ്പിക്കുക എന്നാണു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സഭ ഉള്ളില്‍നിന്നു വളരണം

എളിമയുടെ ആള്‍രൂപം കടവില്‍ ചാണ്ടിക്കത്തനാര്‍ മാര്‍പാപ്പയ്ക്ക് (ജീുല അഹലഃമിറലൃ ഢകക) കവിതാരൂപത്തില്‍ സുറിയാനിയില്‍ എഴുതുന്ന കത്തുകളുണ്ട്. ഭാരതനസ്രാണികളുടെ കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ടും തദ്ദേശീയരായി.

കഠിനാധ്വാനത്തിന്റെ കരുത്തറിയിച്ച് മന്ത്രിക്കസേരയില്‍ ഒരു പാലാക്കാരന്‍

? ജലവിഭവവകുപ്പ് മന്ത്രിയെന്ന നിലയില്‍ ജനസേവനത്തിന്റെ പുതിയ മുഖം. പുതിയ ദൗത്യത്തെ എങ്ങനെ നോക്കിക്കാണുന്നു. എല്ലാ ദൗത്യവും പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍നയങ്ങള്‍ക്കനുസൃതമായി.

പൊതുവിദ്യാഭ്യാസം വാതില്‍ ചാരുമ്പോള്‍

ചില കാര്യങ്ങള്‍ മറക്കുന്നത് ഒരു നിമിഷത്തെ തകര്‍ക്കും; മറ്റു ചില കാര്യങ്ങള്‍ മറക്കുന്നത് ഒരു പതിറ്റാണ്ട് തകര്‍ക്കും. പക്ഷേ,.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!