•  6 Mar 2025
  •  ദീപം 58
  •  നാളം 1

കടല്‍മണല്‍ഖനനം: കേരളത്തെ മുക്കിക്കൊല്ലാനോ?

കേരളജനതയില്‍ കടലോളമാഴത്തില്‍ ആശങ്ക നിറച്ച് കടല്‍മണല്‍ഖനനത്തിന് ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാനുഷികമൂല്യങ്ങള്‍ കാറ്റില്‍ പറത്തിയുള്ളതാണ് കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കടലില്‍നിന്നു മണലും മറ്റു ധാതുക്കളുമുള്‍പ്പെടെ ഖനനം ചെയ്യാനുള്ള തീരുമാനം. ഏപ്രില്‍ രണ്ടു വരെ പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിക്കാം. കടലാക്രമണം, ചുഴലിക്കാറ്റ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ജീവിതം ചോദ്യചിഹ്നമായ മത്സ്യത്തൊഴിലാളികള്‍ക്കു കണ്ണീരിന്റെ പെരുമഴക്കാലമാവും വിവാദക്കൊടുങ്കാറ്റുയര്‍ത്തിയിരിക്കുന്ന പുതിയ കടല്‍മണല്‍ഖനനപദ്ധതി സമ്മാനിക്കുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷയിലെന്നപോലെ കയറ്റുമതിയിലൂടെ കോടിക്കണക്കിനു വിദേശനാണ്യം നേടിത്തരുന്നതില്‍ മത്സ്യബന്ധനമേഖലയ്ക്കു...... തുടർന്നു വായിക്കു

Editorial

കേരളം മരണസംസ്‌കാരത്തിലേക്കോ?

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കുരുതി ഒരു നാടിനെമാത്രമല്ല, ഒരു ജീവസംസ്‌കൃതിയെത്തന്നെയാണു തള്ളിപ്പറഞ്ഞത്. ഒരുറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ,.

ലേഖനങ്ങൾ

തൂലികത്തുമ്പില്‍ വിരിയുന്ന വിസ്മയങ്ങള്‍

മനുഷ്യന്റെ നിത്യോപയോഗവസ്തുക്കളില്‍ ഏറെ ആദരം അര്‍ഹിക്കുന്നവയാണ് എഴുത്തുപകരണങ്ങള്‍. ആയുധത്തെക്കാള്‍ ആശയത്തിനും വാക്കത്തിയെക്കാള്‍ വാക്കിനും മൂര്‍ച്ചയും.

ചരിത്രത്തിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി

ചരിത്രത്തിലെ ഏറ്റവും വലിയ ചക്രവര്‍ത്തിമാരില്‍ ഒരാളാണ് കോണ്‍സ്റ്റന്റൈന്‍. റോമാസാമ്രാജ്യത്തിന്റെയും ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെയും ചരിത്രത്തിലെയും ക്രിസ്തുമതത്തിന്റെ.

പകയുടെ ദുര്‍മുഖങ്ങള്‍

എന്റെ കൗണ്‍സലിങ് അനുഭവത്തിലെ മറക്കാനാവാത്ത ഒന്നാണ്, സഹോദരഭാര്യയെ കൊല്ലാന്‍ കത്തി പണിയിപ്പിച്ച്, സഹോദരനെയോര്‍ത്ത് അവരെ കൊല്ലാതെ.

പ്രതികരണങ്ങൾ

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)