കൊളുത്തണം, വരുംതലമുറയ്ക്കായി ഒരു ദീപമെങ്കിലും
ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാനെന്നും നടുങ്ങിയിരുന്നു: ഒരു തെളിവു കാണിച്ചുതരൂ, ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിനു മണിക്കൂറുകള്‍ക്കിടയില്‍,...... തുടർന്നു വായിക്കു