മഞ്ഞപ്പിത്തത്തെ തടയാന്‍
വേനല്‍ക്കാലം രൂക്ഷമായതോടെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ്മൂലമുള്ള മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗമാണ്. മലിനമായ ഭക്ഷണപാനീയങ്ങള്‍വഴിയാണ്...... തുടർന്നു വായിക്കു
വേനല്‍ക്കാലം രൂക്ഷമായതോടെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ്മൂലമുള്ള മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗമാണ്. മലിനമായ ഭക്ഷണപാനീയങ്ങള്‍വഴിയാണ്...... തുടർന്നു വായിക്കു
ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്ന ഇടയനായ ഈശോയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോടു സംസാരിക്കുന്നത്. കര്‍ത്താവ് ഇടയനും ഇസ്രയേല്‍ ആടുകളുമാണെന്ന...... തുടർന്നു വായിക്കു
ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാനെന്നും നടുങ്ങിയിരുന്നു: ഒരു തെളിവു കാണിച്ചുതരൂ, ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിനു മണിക്കൂറുകള്‍ക്കിടയില്‍,...... തുടർന്നു വായിക്കു
'ലിസിയേ... എടീ ലിസിയേ...' തറവാട്ടില്‍നിന്നാണ് വിളി ഉയരുന്നത്. നേരം പുലരുന്നതേയുള്ളൂ. വല്യപ്പച്ചന് കണ്ണു തീരെ മങ്ങി. അക്ഷരം കണ്ണിനു പിടിക്കാതെയായി. പത്രം വായിച്ചുകൊടുക്കണം....... തുടർന്നു വായിക്കു
ഇടുക്കി പരുന്തുംപാറയില്‍ ഒരു കുരിശ് തകര്‍ക്കപ്പെട്ടു. തകര്‍ത്തത് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂഉദ്യോഗസ്ഥരാണ്. തകര്‍ക്കാന്‍ കാരണം അനധികൃതഭൂമിയില്‍ സ്ഥാപിച്ച കുരിശാണെന്ന കാരണം...... തുടർന്നു വായിക്കു
ഭൂമിയിലെ എല്ലാ വലിയവരുടെയും വീട്ടുവിലാസം കടലാണെന്നു ശാസ്ത്രലോകം. ജീവനുള്ളവയാകട്ടെ, ഇല്ലാത്തവയാകട്ടെ, ഉയരത്തിലാകട്ടെ വലുപ്പത്തിലാകട്ടെ കടലിലാണ് അവരെല്ലാം ...... തുടർന്നു വായിക്കു
അനന്തവിസ്തൃതമായ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പോലും കഴിയാതെ ദേവദത്തന്‍ അസ്വസ്ഥതയുടെ ചാട്ടവാറടികളേറ്റു പുളയുകയായിരുന്നു. എത്ര ദിനമായി ഉറങ്ങിയിട്ട്! ജ്യേഷ്ഠ നെചതിച്ച്...... തുടർന്നു വായിക്കു