ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം രക്തസാക്ഷിത്വമാണ്. മനുഷ്യര്‍ക്കുവേണ്ടി, പ്രത്യേകിച്ചു നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത സ്റ്റാനിസ്ലാവോസ് ലൂര്‍ദുസ്വാമിയെന്ന 84 വയസുള്ള കത്തോലിക്കാപുരോഹിതന്റെ മരണം വെറുതേയാകില്ലെന്നു വിശ്വസിക്കാം. ഭരണകൂടഭീകരതയുടെ ഇര മാത്രമല്ല ഇദ്ദേഹം. ഇന്ത്യയിലെ നിയമ, ജുഡീഷ്യല്‍, ഭരണ, രാഷ്ട്രീയസംവിധാനങ്ങളുടെ നീതി നിഷേധത്തിന്റെയും ഏകപക്ഷീയ നിലപാടുകളുടെയും പ്രതീകംകൂടിയാണ് ഫാ. സ്റ്റാന്‍ സ്വാമി.
മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടിയവന് മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടു. പരസഹായമില്ലാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍പോലും കഴിയാത്ത...... തുടർന്നു വായിക്കു
നീതിമാര്‍ഗത്തില്‍ വിരിഞ്ഞ രക്തനക്ഷത്രം
ലേഖനങ്ങൾ
മ്യാന്‍മറിന്റെ വിലാപം ലോകത്തിന്റെ ബധിരകര്‍ണങ്ങളില്‍ ?
മ്യാന്‍മറില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് യുദ്ധമാണോ ആഭ്യന്തരകലാപമാണോയെന്നു നിര്‍വചിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ക്കു പോലുമാകുന്നില്ല. ഈ വര്‍ഷം ഫെബ്രുവരി ഒന്നിനു നടന്ന പട്ടാള അട്ടിമറിയാണ്.
കാന്‍സര്‍ കണ്ടുപിടിക്കാന്‍ മാത്രമല്ല ബയോപ്‌സി ടെസ്റ്റ്
ബയോപ്‌സി: എന്ത്? എന്തിന്? ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (Tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്നു സംശയിക്കുമ്പോള്‍, ആ ശരീരകലയുടെ ഒരു സാമ്പിള്‍.
ശങ്കിക്കേണ്ട, നന്മനിറഞ്ഞവള്‍ അരികെയുണ്ട്
പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കല്യാണം വന്നാല്‍ ക്രൈസ്തവകുടുംബങ്ങളില്‍ അതിനുള്ള മുന്നൊരുക്കം വളരെ നേരത്തേ തുടങ്ങും. മക്കള്‍ക്കു വിവാഹപ്രായമാകുന്നതോടെ കല്യാണാലോചനകള്‍ വരും;.