കരള്‍ പിളരും കാലം കടന്നുപോകില്ലെന്ന് മണിപ്പുര്‍ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. രക്തമുണങ്ങാത്ത മണ്ണില്‍ ഹിംസയുടെ ദൂതര്‍ കാടിളക്കിവരുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഒരു ജനതയുണ്ട് അവിടെ. ഭീതിയുടെ കനലാട്ടമൊടുങ്ങാത്ത ബാല്യമിഴികളുമുണ്ട്. മണിപ്പുര്‍ജനത കരുവാക്കപ്പെടുകയാണോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അശാന്തിയുടെ നെരിപ്പോടിലേക്കു വലിച്ചെറിയപ്പെടുകയാണോ? തങ്ങള്‍ ഉയിരെടുത്ത ദേഹങ്ങള്‍ വികൃതമാക്കി ആസ്വദിക്കുന്നതില്‍ സംതൃപ്തിയടയുംവിധം ക്രൂരതയുടെ അപരിഷ്‌കൃതമുഖം നമ്മെ നോക്കി മനുഷ്യത്വരഹിതമായി പല്ലിളിക്കുന്നുണ്ട് മണിപ്പുരില്‍. കെ.എന്‍.എ. (കുക്കി നാഷണല്‍
ആര്‍മി)ബര്‍മ കേഡറിലെ താങ് ലിയന്‍കാപ് എന്ന മ്യാന്മര്‍നുഴഞ്ഞുകയറ്റക്കാരനെ അസം...... തുടർന്നു വായിക്കു
കനലെരിഞ്ഞു മണിപ്പുര്‍ : പിന്നില്‍ ബാഹ്യശക്തികളോ?
Editorial
ഭിന്നശേഷിക്കാരോട് വിവേചനമരുതേ!
സാംസ്‌കാരികപ്പെരുമയുടെ നിറവില്‍ പതിവുപോലെ ഓണാഘോഷം പൊടിപൊടിച്ചെന്നു വീമ്പു പറയുമ്പോഴും, എന്തോ, ഇത്തവണത്തെ പൊന്നോണത്തിനു നിറം കെട്ടുപോയതുപോലെ തോന്നുന്നു. മറ്റൊന്നുമല്ല, ഓണത്തലേന്ന്.
ലേഖനങ്ങൾ
അപ്രത്യക്ഷമാകുന്ന ജപ്പാന്‍നഗരങ്ങള്‍ നമുക്കൊരു പാഠമോ?
ജപ്പാനിലെ 40 ശതമാനത്തിലധികം മുനിസിപ്പാലിറ്റികള്‍ കാലക്രമേണ അപ്രത്യക്ഷമാകുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ.
ഗുരുബോധത്തിന്റെ രണ്ടാംപിറവി
'മകരം മരങ്ങളിലോര്‍മകള്‍ പൊഴിച്ചാലും പകരം സ്വപ്നത്തിന്‍ പച്ചകള്‍ പൊടിച്ചാലും നിന്റെ ചൂരലിന്‍ നീലപ്പാടുകള്‍ തിണര്‍ത്തതാണെന്റെ കൈപ്പ ടയിന്നും.
സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല
1910 ഓഗസ്റ്റ് 26 ന് അന്നത്തെ യുഗോസ്ലാവിയാ (ഇന്ന് ഉത്തരമാസി ഡോണിയ) സ്‌കോപിജെ എന്ന പട്ടണത്തില്‍ അല്‍ബേനിയന്‍.