നമ്മള്‍ എങ്ങനെ ജീവിക്കണമെന്നു നമുക്കുതന്നെ തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയാണു സ്വാതന്ത്ര്യം. മറിച്ച്, അതെങ്ങനെയായിരിക്കണമെന്നു മറ്റാരെങ്കിലും നിശ്ചയിക്കുന്ന അവസ്ഥയാണു പാരതന്ത്ര്യം. നമ്മള്‍ എന്തു സംസാരിക്കണം, എന്തു പ്രവര്‍ത്തിക്കണം, എവിടെമാത്രം സഞ്ചരിക്കണം, എന്തു പഠിക്കണം, എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ നിശ്ചയിക്കുന്ന അവസ്ഥ എത്ര ഭയാനകമാണ്! അതുകൊണ്ടാവണം, ''പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം '' എന്നു കവി നെടുവീര്‍പ്പിട്ടത്.
ഒന്നോര്‍ത്താല്‍, നമ്മള്‍ ഭാഗ്യശാലികളാണ്. അസ്വാതന്ത്ര്യത്തിന്റെ പരാധീനതകളൊന്നും...... തുടർന്നു വായിക്കു
ചരിത്രമുറങ്ങുന്ന സ്വാതന്ത്ര്യവീഥികള്‍
Editorial
കണ്ണീരൊപ്പാം കരങ്ങള്‍ കോര്‍ക്കാം
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനുമുമ്പില്‍ ഞെട്ടിത്തകര്‍ന്നിരിക്കുകയാണ് രാജ്യവും ലോകമെമ്പാടുമുള്ള മലയാളികളും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ പിറ്റേദിവസം (ജൂലൈ.
ലേഖനങ്ങൾ
സ്വര്‍ഗം സമ്മാനിച്ച സ്വാതന്ത്ര്യം
സ്വര്‍ഗത്തിലേക്കുള്ള കന്യകാമാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമായിരുന്നു. വേദഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ക്രൈസ്തവവിശ്വാസികള്‍ സുസ്ഥിരമായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായും.
സ്വാതന്ത്ര്യം എ.ഐ.യുടെ കാല്‍ക്കീഴിലോ?
നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നാമേറെ അഭിമാനിക്കുന്നവരാണ്. വൈദേശികാടിമത്തത്തില്‍നിന്നു നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത് ശരിയായ കാഴ്ചപ്പാടുള്ളവരുടെ സഹനസമരത്തിലൂടെയായിരുന്നു. സുഖയാത്രയുടെ അബദ്ധവിചാരത്തില്‍ ജീവിക്കുന്ന.
സത്യത്തിനു സാക്ഷ്യമേകിയ സഹനപുണ്യം
ആവൃതിയിലെ അറസ്റ്റ് നെതര്‍ലന്‍ഡ്‌സിലെ എഹ്റ്റ് (Echt) എന്ന പട്ടണത്തിലെ കര്‍മലീത്താ മിണ്ടാമഠം. 1942 ഓഗസ്റ്റുമാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട്.