ജനങ്ങള്‍ ജനങ്ങളെ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്ന അവസ്ഥയാണല്ലോ ''ഡെമോസ്'' (ജനം) ''ക്രാസിയ'' (ഭരണം) എന്നീ രണ്ടു ഗ്രീക്കുപദങ്ങളില്‍നിന്നു രൂപംകൊണ്ട ഡെമോക്രസി എന്ന ജനാധിപത്യം. ആശയപരമായും പ്രായോഗികതലത്തിലും ഏറ്റവും ആകര്‍ഷകമായ ഭരണക്രമം. പക്ഷേ, അത് അടിമുടി പാളിപ്പോയിരിക്കുന്നു.
എല്ലാ തലങ്ങളിലും കുറ്റമറ്റ ജനാധിപത്യം ലോകത്തൊരിടത്തും നാളിതുവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകാനും പോകുന്നില്ല. നൂറില്‍ 51 പേരുടെ പിന്തുണ കിട്ടിയാല്‍ അവര്‍ കാര്യക്കാരും നടത്തിപ്പുകാരുമാകുന്നു. ബാക്കി 49 പേര്‍ക്ക് മിണ്ടാന്‍ അവകാശമോ മിണ്ടിയതുകൊണ്ടു പ്രയോജനമോ...... തുടർന്നു വായിക്കു
ജനാധിപത്യത്തിന്റെ മാനം കെടുത്തുന്നവര്‍
Editorial
ലേഖനങ്ങൾ
കരുണവറ്റിയ കലാലയങ്ങള്‍ സാക്ഷരകേരളമേ ലജ്ജിക്കൂ!
നമ്മള്‍ ഒരോട്ടമത്സരത്തില്‍ പങ്കെടുത്തു വിജയിയാകുമ്പോള്‍ ഒപ്പമോടി തോറ്റവരെ മറക്കാതെ ചേര്‍ത്തുപിടിക്കുന്നതിന്റെ പേരാണ് ജനാധിപത്യം എന്നു ഗാന്ധിജി പറഞ്ഞത് ഒരു കുട്ടിയുടെ.
സ്ത്രീയെഴുത്തുലോകവും സ്ത്രീവിരുദ്ധതയും
ഏതു രംഗത്തായാലും സ്ത്രീവിരുദ്ധതയുടെ പുറന്തോടു മാത്രമേ പലരും കണ്ടിട്ടുള്ളൂ, ചര്‍ച്ച ചെയ്തിട്ടുള്ളൂ. സ്ത്രീകളെ പിറകിലേക്കു വലിക്കുന്നതെന്തും സ്ത്രീവിരുദ്ധതയാണെങ്കിലും ആന്റി വിമന്‍.
കര്‍ഷകനു കാട്ടുനീതിയോ?
കേരളത്തിലെ കാര്‍ഷികമേഖല അനുദിനം ഇല്ലായ്മയിലേക്കു നിപതിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു വിഭാഗം ജനതയുടെ ഉപജീവനമാര്‍ഗവും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നിലനില്പിന്റെ ആധാരവുമായ ഭക്ഷ്യവസ്തുക്കള്‍,.