റബര്‍ വിലയിടിവിന്റെ എടുത്തുപറയേണ്ട ആദ്യത്തെ ആഘാതം 1920 കളിലേതാണ്. അക്കാലത്ത് ലോകത്തിലാകമാനം സാമ്പത്തികമാന്ദ്യം രൂപപ്പെട്ടതോടെ സമസ്തമേഖലകളിലും ഉത്പന്നങ്ങള്‍ക്കു ഡിമാന്റ് ഇല്ലാതായി. അതോടെ വിലയിടിഞ്ഞു. റബറിന്റെ കാര്യത്തിലും ഇതു പ്രതിഫലിച്ചു. റബറിനു വിലയിടിഞ്ഞതോടെ ഉത്പാദനം കുറയ്‌ക്കേണ്ടതാണെന്ന അവസ്ഥ സംജാതമായി. ഈ ദിശയിലേക്കുള്ള ചിന്തയില്‍നിന്നാണ് 1934 ലെ ഇന്റര്‍നാഷണല്‍ റബര്‍ റെഗു
ലേഷന്‍ എഗ്രിമെന്റ് ഉണ്ടായത്. റബര്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബര്‍ വില്‍ക്കാന്‍ ക്വാട്ട നിശ്ചയിക്കപ്പെട്ടിരുന്നു. ക്വാട്ടാ കഴിഞ്ഞുള്ള റബര്‍ ബ്ലാക്കില്‍ വില്‍ക്കേണ്ടിവന്നിരുന്നു. ക്വാട്ടാ...... തുടർന്നു വായിക്കു