•  15 Dec 2022
  •  ദീപം 55
  •  നാളം 40

ജി 20 ന് ഇന്ത്യന്‍ നായകത്വം: പുതിയ ലോകക്രമത്തിന് വഴി തുറക്കുമോ?

ജി 20 കൂട്ടായ്മയുടെ അധ്യക്ഷപദം ഡിസംബര്‍ ഒന്നാം തീയതി ഇന്ത്യ ഏറ്റെടുത്തതോടെ നമ്മുടെ രാജ്യത്തിനു നയതന്ത്രബന്ധങ്ങളുടെ ചരിത്രത്തില്‍ 2023 നിര്‍ണായകവര്‍ഷമായി മാറുകയാണ്. വ്യാവസായികവളര്‍ച്ചയേറിയതും വളര്‍ന്നുവരുന്നതുമായ പത്തൊമ്പതു രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും ചേര്‍ന്ന 47 രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയുടെ നേതൃത്വം കൈവന്നത് ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്.

ലോകജനസംഖ്യയുടെ 65 ശതമാനവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആകെ ജിഡിപിയുടെ 85 ശതമാനവും കൈകാര്യം ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. ഇക്കാരണത്താല്‍, കൂട്ടായ്മയിലെ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

അംഗപരിമിതര്‍ അടിമകളെന്നോ?

തുല്യതയും സമത്വവും സമഭാവനയും ഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത്, ജനനംമുതല്‍ മരണംവരെ പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തെ കൃത്യമായി മാറ്റിനിറുത്തിയിരിക്കുന്ന നാടായി.

കണ്‍മുന്നില്‍ പൊലിയുന്ന ജീവിതങ്ങള്‍!

റോഡപകടങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്; പക്ഷേ, ഞെട്ടല്‍വിട്ടു നാം വളരെ വേഗം 'വന്ന വഴി'യിലേക്കുതന്നെ തിരിച്ചുപോകുന്നു. അപകടങ്ങള്‍ക്കുപിറകേ നിയമങ്ങളും സടകുടഞ്ഞെഴുന്നേല്‍ക്കുന്നു; സാവധാനം.

മരുഭൂമിയില്‍ ഈശോയോടൊപ്പം

ഈശോ മരുഭൂമിയില്‍ ഈശോ ജോര്‍ദാനിലെ മാമ്മോദീസായ്ക്കുശേഷം, ഉടന്‍തന്നെ ദൈവരാജ്യം പ്രഘോഷിച്ചുതുടങ്ങിയില്ല. അവിടുന്ന് നാല്പതുദിനരാത്രങ്ങള്‍ മരുഭൂമിയില്‍ ചെലവഴിച്ചു. മരുഭൂമിയുടെ ഏകാന്തതയും നിശ്ശബ്ദതയും ആന്തരികാനുസ്മരണങ്ങള്‍ക്കും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!