•  10 Nov 2022
  •  ദീപം 55
  •  നാളം 35

ഹരിതകേരളത്തെ ചോരക്കളമാക്കുന്നവര്‍

ലയാളിമനസ്സുകള്‍ പൊതുവെ അസ്വസ്ഥമാണെന്നു വിളിച്ചോതുന്നു, ഇന്നു നാട്ടില്‍ നടക്കുന്ന ഓരോ സംഭവവും. സ്‌നേഹം അവരില്‍നിന്നു നഷ്ടമായിരിക്കുന്നു; പകരം സ്വാര്‍ത്ഥതയും കുടിലതയും ആ മനസ്സുകളിലേക്ക് ഇഴചേര്‍ന്നിരിക്കുന്നു. പ്രണയത്തിലായാലും ജീവിതബന്ധങ്ങളിലായാലും കുറച്ചുകൂടി ആര്‍ദ്രത പുലര്‍ത്താന്‍, പരസ്പരം കലര്‍പ്പില്ലാതെ, വഞ്ചനയില്ലാതെ സ്‌നേഹിക്കാന്‍, പ്രണയ നിരാസങ്ങളില്‍ മനസ്സുതകരാതെ മുന്നേറാന്‍ യുവതലമുറയടക്കം മലയാളിസമൂഹം പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇനിയുമേറെ മനസ്സുകള്‍ താളം തെറ്റും, ക്രൂരതയിലേക്കും പൈശാചികതയിലേക്കും അവര്‍ കടന്നുചെല്ലും.

നാട്ടിലെന്തൊക്കെയാണു നടക്കുന്നത്? ആഭിചാരക്കൊലപാതകങ്ങള്‍, പ്രണയക്കൊലപാതകങ്ങള്‍, രാഷ്ട്രീയക്കൊലപാതകങ്ങള്‍... അങ്ങനെ എവിടെ നോക്കിയാലും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സമൂഹമനഃസാക്ഷിയുടെ ഇടയശബ്ദം

സഭാവിശ്വാസികള്‍ മാത്രമല്ല കേരളത്തിലെ പൊതുസമൂഹംതന്നെയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ ശ്രദ്ധിക്കാറുï്. കേരളത്തില്‍ സമീപകാലത്ത് ലഹരിമരുന്നുമാഫിയ്‌ക്കെതിരേ.

ഇരുമ്പുമറയ്ക്കുള്ളിലെ ഒറ്റയാന്‍ : ഷി ജിന്‍പിംഗ് മൂന്നാംവട്ടവും

ഒക്‌ടോബര്‍ 16 മുതല്‍ 22 വരെയുള്ള ഏഴു ദിവസം നീണ്ടുനിന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചപ്പോള്‍ ഷി ജിന്‍പിംഗ് മൂന്നാംവട്ടവും.

മാമ്മോദീസാ പുതുജീവനിലേക്കുള്ള കവാടം

മാമ്മോദീസായെക്കുറിച്ചുള്ള ഈ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നത്, കര്‍ത്താവീശോമിശിഹായുടെ കുരിശുമരണവും തിരുവുത്ഥാനവും മനുഷ്യന്റെ അസ്തിത്വത്തെയും അവന്റെ ചരിത്രത്തെയും സമൂലം മാറ്റിമറിച്ചു എന്നാണ്..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!