സംസ്ഥാനങ്ങളുടെ ഭരണത്തില്‍ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കുക എന്നതാണ് ഗവര്‍ണറുടെ പ്രാഥമികധര്‍മം എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം (ആര്‍ട്ടിക്കിള്‍) 159 പറയുന്നു. അനുച്ഛേദം 156 അനുസരിച്ച് രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് അഞ്ചു വര്‍ഷമാണു കാലാവധി. സ്വയം രാജിവയ്ക്കുന്നതിനോ, രാഷ്ട്രപതിക്കു പിരിച്ചു വിടുന്നതിനോ തടസ്സമില്ല.
ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ആചാരപരമായ തലവനാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണു ചട്ടം. സംസ്ഥാനഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണു ഗവര്‍ണറുടെ ദൗത്യം എന്നാണു വയ്പ്. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണത്തിനു ശിപാര്‍ശ ചെയ്യാനും...... തുടർന്നു വായിക്കു