•  20 Mar 2025
  •  ദീപം 58
  •  നാളം 3

പാക് അധീനകശ്മീര്‍ ഇന്ത്യയില്‍ ലയിക്കുന്നു?

    പാക്കിസ്ഥാന്‍ വിഭജനത്തിലേക്കോ? പാക് അധിനിവേശകശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമെന്ന് സൂചന. സുപ്രധാനമായ രണ്ടു പ്രഖ്യാപനങ്ങള്‍ക്കാണ് ഈയാഴ്ച സാക്ഷ്യം വഹിച്ചത്. അതില്‍ ഒന്നാമത്തേത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതായിരുന്നു. പാക്കിസ്ഥാനിലേക്ക്; പ്രത്യേകിച്ച്, ഖൈബര്‍ പഖ്തൂണ്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ അമേരിക്കക്കാര്‍ ഒഴിവാക്കണമെന്ന നിര്‍ദേശമായിരുന്നു അത്. രണ്ടാമത്തേത് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജനാഥ് സിങ്ങിന്റേത്. പാക് അധിനിവേശകശ്മീര്‍ സമാധാനപരമായി ഭാരതത്തിലേക്ക് ഉടന്‍തന്നെ ലയിക്കുമെന്നുള്ളതായിരുന്നു അത്. പാക്കിസ്ഥാനിലെ വര്‍ത്തമാനകാലരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചാല്‍ ഈ രണ്ടു പ്രസ്താവങ്ങളിലും...... തുടർന്നു വായിക്കു

Editorial

ആത്മഹത്യയെ മഹത്ത്വവത്കരിക്കരുതേ!

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു പറയാത്ത നാവും കേള്‍ക്കാത്ത കാതും ഉണ്ടാവില്ല. എങ്കിലും സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം ഭയപ്പെടുത്തുംവിധമാണു കേരളത്തില്‍ പെരുകുന്നത്..

ലേഖനങ്ങൾ

ശ്വാസം മുട്ടിക്കുന്ന വായുമലിനീകരണം

ലോകത്തുള്ള 92 ശതമാനം ആള്‍ക്കാരും അശുദ്ധവായു ശ്വസിക്കുന്നവരാണെന്നാണ് പുതിയ പഠനഫലം. ഈ ദാരുണമായ പ്രതിഭാസം ആഗോളമായി അഞ്ചുലക്ഷംകോടി ഡോളറിന്റെ ധനബാധ്യതയാണ്.

അണിചേരാം നമുക്ക് ഈ സ്‌നേഹച്ചങ്ങലയില്‍

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊലവിളികളും കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളും നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു..

നിഖ്യാവിശ്വാസപ്രമാണത്തിന്റെ പശ്ചാത്തലം

കുറഞ്ഞ ശ്രദ്ധയോടും കൂടുതല്‍ വേഗത്തിലും നാം ചൊല്ലുന്ന ഒരു പ്രാര്‍ഥനയാണ് വിശ്വാസപ്രമാണം. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)