അടുക്കളകളെ തീപിടിപ്പിക്കുകയാണ് പാചക വാതക വിലവര്‍ദ്ധന. ഗാര്‍ഹികപാചകവാതക സിലിണ്ടര്‍ വില ആയിരം കടന്നത് സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയായിരിക്കുന്നു. 14.2 കി.ഗ്രാം വരുന്ന സിലിണ്ടറിന് ഇക്കഴിഞ്ഞ ദിവസം അമ്പതു രൂപകൂടി വര്‍ദ്ധിപ്പിച്ചതോടെ 956.50 രൂപയായിരുന്ന വില 1006.50 രൂപയിലെത്തിയിരിക്കുന്നു. ഇതാദ്യമാണ് രാജ്യത്ത് ഗാര്‍ഹികസിലിണ്ടര്‍വില നാലക്കം കടക്കുന്നത്. കൊവിഡില്‍ വഴിമുട്ടിയ ജീവിതം തിരിച്ചുപിടിക്കാന്‍ പെടാപ്പാടു പെടുന്ന സാധാരണക്കാര്‍ക്കു കനത്ത പ്രഹരമാണ് അടിക്കടിയുള്ള പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനയ്‌ക്കൊപ്പം നിലവിലെ പാചകവാതക...... തുടർന്നു വായിക്കു
Editorial
ഗുണനിലവാരമുള്ള ഭക്ഷണം മനുഷ്യന്റെ അവകാശം
ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യക്ഷമമായ പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാനാകുമായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ചുമതലയിലേക്കാണു.
ലേഖനങ്ങൾ
നിറത്തിന്റെ രാഷ്ട്രീയം
നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ചില തീക്ഷ്ണതകളെയും ആസുരതകളെയും ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ച ഒരു സിനിമയാണ് അടുത്തകാലത്തിറങ്ങിയ ജനഗണമന. സമൂഹത്തിന്റെ.
ടൂറിസം പുതുവഴി തേടുമ്പോള്‍
അടിമുടി മാറ്റം വരു ത്തിയാല്‍ ഗ്രാമവും നഗരവും ഒരുപോലെ മെച്ചപ്പെടുന്ന അനന്തമായ തൊഴില്‍സാധ്യതകളുള്ള ഒരു വ്യവസായമേഖലയാണു ടൂറിസം. ഇതിലൂടെ നമുക്കു.
അമ്മയെ കാണാന്‍
അനേകകാലത്തെ തപസ്സിന്റെ ഫലമായി മഹര്‍ഷിമാരുടെ മനസ്സില്‍ രൂപപ്പെട്ട ആശയങ്ങളാണ് ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. മനു മഹര്‍ഷി ഇപ്രകാരം പറയുന്നു: 'മാതാവിനെയും പിതാവിനെയും.