•  29 Jul 2021
  •  ദീപം 54
  •  നാളം 17

സഹനവഴിയിലെ സാന്ത്വനസ്പര്‍ശം

''എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! (എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?)'' (സങ്കീ. 22:1).

ക്രിസ്തുനാഥന്‍ കുരിശിലുയര്‍ത്തിയ ഈ പ്രാര്‍ത്ഥനയ്ക്ക് മുമ്പൊരിക്കലും തോന്നാത്തവിധം അവഗാഹമായ അര്‍ത്ഥം ഘനീഭവിച്ചിരിക്കുന്നതായി തോന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെ ഉദ്ഭവംമുതല്‍ ഇന്നുവരെ ഉയര്‍ന്നിട്ടുള്ള ചോദ്യമാണ് - എന്തുകൊണ്ട്? എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്, ദൈവം ഇതൊന്നും കാണാത്തതെന്തുകൊണ്ട്, എന്തുകൊണ്ടാണിതൊന്നും അവസാനിക്കാത്തത്... ഇങ്ങനെ നീളുന്നു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

മലബാര്‍സഭയുടെ ധീരപുത്രന്‍

കളപ്പുരയ്ക്കല്‍ തെക്കേക്കണ്ടം തറവാട്ടിലെ പ്രഗല്ഭനായ ഒരു വൈദികനായിരുന്നു ബഹു. അന്ത്രയോസച്ചന്‍. അദ്ദേഹം മല്പാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മല്പാന്‍ എന്ന.

അരുതുകളുടെ അതിരുകടക്കുന്ന ന്യൂജെന്‍ചിന്തകള്‍

സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് 'സാറാസ്'. ജൂഡ് ആന്റണി സംവിധാനം ചെയ്ത പ്രസ്തുത സിനിമയിലെ സാറാ എന്ന കഥാപാത്രം.

സത്യമായ സ്‌നേഹം തണുത്തുറയുന്നില്ല

എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും ഒന്നുപോലെ ഊഷ്മളത തോന്നുന്ന പദങ്ങളിലൊന്നാണ് 'ചങ്ങാതി'. ഇതിന്, സുഹൃത്ത്, മിത്രം, സ്‌നേഹിത(ന്‍), കൂട്ട്, അഭ്യുദയകാംക്ഷി എന്നൊക്കെയുള്ള.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)