കേരളത്തില്‍ സിക വൈറസ് രോഗം ദിനം പ്രതി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍നിന്നുള്ള 19 സാമ്പിളുകളില്‍ 13 എണ്ണം സിക വൈറസ് പോസിറ്റീവാണെന്നു സംശയമുണ്ട്. എന്നാല്‍, എന്‍.ഐ.വി. പുണെയില്‍നിന്ന് ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരികൊണ്ടുവലഞ്ഞിരിക്കുന്ന ഈ വേളയില്‍ മറ്റൊരു വൈറസുകൂടി വില്ലനായി വന്നോ എന്നൊരു ആശങ്ക പലര്‍ക്കും ഉണ്ടായേക്കാം. സിക വൈറസ്‌രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ?
എന്താണ് സികരോഗം?
—പ്രധാനമായും ഈഡിസ്...... തുടർന്നു വായിക്കു
പ്രതിരോധവഴിയില്‍ ഇനി ഒന്നുകൂടി സിക വൈറസ്
ലേഖനങ്ങൾ
മനുഷ്യനന്മയുടെ മഹായിടയന്‍
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാബാവായുടെ നിര്യാണത്തോടെ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒരു യഥാര്‍ത്ഥ.
കൊറോണവൈറസ് ഉറവിടംതേടി ശാസ്ത്രലോകം
ശാസ്ത്രം ഇപ്പോഴും അന്വേഷണം തുടരുകയാണ്, സാര്‍സ്-2 എന്ന കുഞ്ഞന്‍ കൊറോണ വൈറസുകളുടെ ഉദ്ഭവം തേടി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 നവംബര്‍.
യൂറോപ്പ് കീഴടക്കി അസ്സൂറിപ്പട
ലോകഫുട്‌ബോളിന്റെ തറവാടായ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്ജ്വല ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇറ്റലി തങ്ങളുടെ.