ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്. തോമ്മാശ്ലീഹായുടെ ദുക്‌റാനയില്‍ ശ്രാദ്ധവും സ്‌നേഹവിരുന്നും ഒന്നിക്കുന്നു. ദുക്‌റാന നമുക്ക് സഭാദിനവുമാണ്. സഭയുടെ ഐക്യത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട ദിവസംകൂടിയത്രേ ദുക്‌റാന. എല്ലാ നസ്രാണിവിഭാഗക്കാരും ഒന്നിച്ചുകൂടുകയും പരസ്പരം കേള്‍ക്കുകയും ചെയ്യേണ്ട ദിനമാണിത്. മാര്‍ത്തോമ്മാസ്ലീവായോടുള്ള ഭക്തിയും ആദരവും ഉറപ്പിക്കേണ്ട ദിനം. സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍.
എനിക്കു മുറിപ്പാടുകള്‍ കാണണം തൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം
ലേഖനങ്ങൾ
നിഴലും വെളിച്ചവുമായി ക്ലബ് ഹൗസ്
ഐസലേഷന്‍, ക്വാറന്റൈന്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ പദങ്ങള്‍ നമുക്ക് സുപരിചിതമായിക്കഴിഞ്ഞു. ഈ അവസ്ഥകളിലൂടെ ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, സൈ്വരജീവിതത്തിനും.
വിശ്വസിക്കൂ, ഇവന്‍ എന്നെന്നും മതിയായവന്‍
വിജയിച്ചെന്നു വീമ്പിളക്കിയ വലിയൊരു വിഭാഗത്തെ വിസ്മയിപ്പിച്ചും, വിഷാദരായിക്കഴിഞ്ഞിരുന്ന വത്സലഗണത്തിന്റെ വാടിത്തുടങ്ങിയ വിശ്വാസത്തിനു വളവും വെള്ളവും വേരുകളുമേകിയും മൂന്നുനാള്‍മുമ്പ് കഴുമരത്തില്‍ കണ്ണുകളടച്ചവന്‍.
ന്യൂനപക്ഷവനിതകള്‍ക്ക് നേതൃത്വപരിശീലനം
II. . കേന്ദ്രന്യൂനപക്ഷമന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്താല്‍ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍. മള്‍ട്ടി സെക്ടറല്‍ ഡെലപ്‌മെന്റ്‌പ്രോഗ്രാം (എം.എസ്.ഡി.പി.) ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ.