•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ മാര്‍ സ്ലീവാ െമഡിസിറ്റിയില്‍ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു

ത്യാധുനികസൗകര്യങ്ങളുമായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. നൂറ്റിമുപ്പതോളം മുറികളുള്ള ഈ ബ്ലോക്കില്‍ എസി, േനാണ്‍ എസി, ഡീലക്‌സ് വിഭാഗങ്ങൡ മുറികള്‍ ലഭ്യമാണ്. ലോകോത്തരനിലവാരത്തിലുള്ള സൗകര്യങ്ങേളാടുകൂടി നേഴ്‌സസ് േകാള്‍ സിസ്റ്റം, എല്ലാ മുറികൡലും അഞ്ച്  function motorised  െബഡ്ഡുകള്‍, െപാള്ളലിന്റെ ചികിത്സയ്ക്കായി അത്യാധുനിക സജ്ജീകരണങ്ങളുള്ള േബണ്‍ െഎസിയു, അവയവമാറ്റിവയ്ക്കല്‍ ശസ്്രത്രകിയകള്‍ക്കായുള്ള ്രടാന്‍സ്പ്ലാന്റ് െഎസിയു തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. 
േകരളത്തിെല മികച്ച െടര്‍ഷ്യറി െകയര്‍ േഹാസ്പിറ്റലായ മാര്‍ സ്ലീവാ െമഡിസിറ്റിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ സഹായിക്കുന്ന മറ്റൊരു ബ്ലോക്കുകൂടി ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ്, പബ്ലിക് റിേലഷന്‍സ്, േരാഗികളുടെ അഡ്മിഷന്‍ തുടങ്ങി നിരവധി ഡിപ്പാര്‍ട്ടുെമന്റുകള്‍ ഇവിെട ്രകമീകരിച്ചിരിക്കുന്നു. 
െഎപി ഫാര്‍മസി, െഎപി ഫാര്‍മസി കണ്‍സ്യൂമബിള്‍ േസ്റ്റാര്‍, െമഡിക്കല്‍ ്രടാന്‍സ്്രകിപ്ഷന്‍, േകാള്‍െസന്റര്‍, ഇന്റര്‍വ്യൂ റൂം തുടങ്ങിയ വിഭാഗങ്ങള്‍ പുനഃ്രകമീകരിച്ചു. െഎപി ഫാര്‍മസി, െഎപി ഫാര്‍മസി കണ്‍സ്യൂമബിള്‍ േസ്റ്റാര്‍ എന്നിവ ആശുപ്രതിയുെട നാലാം നിലയിലും മെഡിക്കല്‍ ്രടാന്‍സ്‌ക്രിപ്ഷന്‍ അഞ്ചാം നിലയിലുമാണ്. ഇവയ്ക്കു പുറെമ 24ണ്മ7 പ്രവര്‍ത്തിക്കുന്ന േകാള്‍െസന്റര്‍ ്രഗൗണ്ട്ഫ്‌േളാറിലും ആശുപ്രതിയിേലക്ക് ഉേദ്യാഗാര്‍ത്ഥികെള നിയമിക്കുന്നതിന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ റൂം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലുമാണ് ഇനിമുതല്‍ ്രപവര്‍ത്തിക്കുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)