വേനല്‍ച്ചൂടിനൊപ്പം രാജ്യം തിരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യഭരണസംവിധാനമുള്ള രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യ ആരു ഭരിക്കണമെന്നുള്ള ജനങ്ങളുടെ തീരുമാനം വോട്ടായിമാറുമ്പോള്‍ പ്രതീക്ഷകളേറെ. ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും അടിച്ചേല്പിച്ചും കാലങ്ങളായിത്തുടരുന്ന രാഷ്ട്രീയനാടകം വീണ്ടും ആവര്‍ത്തിക്കുന്നു. ചേരിതിരിവുകളും കൂറുമാറ്റങ്ങളും രാഷ്ട്രീയപകപോക്കലുകളും നിത്യസംഭവങ്ങളായിരിക്കുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട പൗരന്മാര്‍ ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഒളിച്ചോട്ടം തുടരുന്നു.
കര്‍ഷകര്‍ സ്ഥിരനിക്ഷേപമല്ല
അസംഘടിതകര്‍ഷകര്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ അടിച്ചേല്പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള...... തുടർന്നു വായിക്കു
കര്‍ഷകരുടെ കഷ്ടകാലത്തിന് അറുതിയില്ലേ?
Editorial
ലേഖനങ്ങൾ
അശാന്തിയുടെ ഉഷ്ണക്കാറ്റില്‍ വീണ്ടും പശ്ചിമേഷ്യ
ഇസ്രയേല്‍ - ഇറാന്‍ ശക്തികള്‍ നേരിട്ടൊരു ഏറ്റുമുട്ടലിലേക്കു തുനിഞ്ഞിറങ്ങുമ്പോള്‍ ലോകം ഉത്കണ്ഠയുടെ മുള്‍മുനയിലാണ്. ഹമാസ് ഹിസ്ബുള്ള ഭീകരര്‍ക്ക് ഇറാന്‍ നല്‍കുന്ന.
പരിധി വിടുന്ന പ്രതികാരരാഷ്ട്രീയം
ഇന്ത്യയുടെ വര്‍ത്തമാനകാലരാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു സന്ധിയിലെത്തിനില്‍ക്കുകയാണ്. കേന്ദ്രഭരണകൂടം ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെ അവര്‍ക്കിഷ്ടത്തിനു തുള്ളുന്ന പാവകളാക്കി.
കുട്ടനാടിന്റെ ഇതിഹാസകാരന്‍
അച്ഛന്റെ മഹാഭാരതപാരായണം കേട്ടുകേട്ടു കഥാകാരനായിത്തീര്‍ന്നയാളാണ് തകഴി ശിവശങ്കരപ്പിള്ള. തന്റെ ഗ്രാമജീവിതവും തനിക്കറിവുള്ള അയല്‍ദേശങ്ങളിലെ ജീവിതവും പുനരാവിഷ്‌കരിക്കുകയാണു തകഴി ചെയ്തത്. കൊച്ചുവാക്യങ്ങളില്‍.