മണിപ്പുരില്‍ പരിപൂര്‍ണ ഭരണത്തകര്‍ച്ചയെന്ന് പരമോന്നതകോടതി
സ്വാതന്ത്ര്യാനന്തരഭാരതം എങ്ങനെ ആയിരിക്കണമെന്ന ചിന്തയില്‍ രാഷ്ട്രപിതാവായ മഹാത്മഗാന്ധി താലോലിച്ചിരുന്ന ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. അവയില്‍ ഒന്ന്; ''ഒരു രാജാവിനും പണക്കാരനും കിട്ടുന്നത്ര ജീവിതസുഖങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ നല്കുന്ന ഒരു രാജ്യമാണ് എന്റെ സ്വപ്‌നങ്ങളിലെ ഭാരതം.'' രണ്ട്; ''ഒരു സ്ത്രീക്ക് ഏത് അര്‍ധരാത്രിയിലും നിര്‍ഭയം വഴിനടക്കാന്‍ കഴിയുന്ന ഒരു ഇന്ത്യയാണ് എന്റെ സ്വപ്‌നങ്ങളിലെ ഭാരതം.'' അദ്ദേഹത്തിന്റെ രണ്ടു സ്വപ്‌നങ്ങളും അവമതിക്കപ്പെടുന്നുവെന്ന് ഇപ്പോള്‍ നാമറിയുന്നു.
വിഭജനകാലത്ത് അവിഭക്തബംഗാളില്‍ ഹിന്ദുക്കളും മുസ്ലീംകളും...... തുടർന്നു വായിക്കു