•  8 Sep 2022
  •  ദീപം 55
  •  നാളം 27

ഒരുമയുടെ ഓണം ഓര്‍മകളാകുമ്പോള്‍

ലയാളികളുടെ ദേശീയോത്സവമായ തിരുവോണം കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ക്കും ഉത്സവമായാണ് അനുഭവപ്പെടുന്നത്. കേരളത്തിനു വെളിയിലുള്ളവരും അകത്തുള്ളവരെപ്പോലെതന്നെ കോടിവസ്ത്രം ധരിക്കുകയും ഓണത്തിന്റേതായ സദ്യയൊരുക്കി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കോടിയുടുക്കുന്ന സമ്പ്രദായം പോലും അവര്‍ മാറ്റിയിട്ടില്ല. ഏതോ ഒരു ഐതിഹ്യത്തെ ആസ്പദമാക്കിയാണെങ്കിലും ഇപ്രകാരം കേരളീയപ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഒത്തിണങ്ങുന്ന ഒരു ഉത്സവദിനം ലോകത്തില്‍ ചുരുക്കംചില ജനവിഭാഗങ്ങള്‍ക്കുമാത്രമേ ലഭിക്കാറുള്ളൂ. അയല്‍ക്കാര്‍ തമ്മില്‍ സ്‌നേഹത്തോടെ സഹകരിക്കുകയും വിശിഷ്ടമായ പാരസ്പര്യം സ്ഥാപിക്കുകയും ചെയ്യുന്ന...... തുടർന്നു വായിക്കു

ലേഖനങ്ങൾ

മഹാബലിക്കഥയിലെ പാഠാന്തരങ്ങള്‍

കേരളസംസ്‌കാരത്തിന്റ ആധാരശിലകളിലൊന്നാണ് മഹാബലിക്കഥ. മാനവസമത്വത്തിന്റെയും ജനക്ഷേമകരമായ ഭരണമാതൃകയുടെയും എക്കാലത്തെയും മികച്ച ഉദാഹരണമെന്ന നിലയിലാണ് കേരളീയര്‍ അക്കഥ പാടിപ്പോരുന്നത്. പുരാണകഥകളുടെ പിന്‍ബലമുള്ള.

മധുരസ്മരണകളുടെ മാവേലിക്കാലം

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും..

സ്‌നേഹസംഗമങ്ങളുടെ പൂക്കാലം

തിരുവോണം എല്ലാ മലയാളികള്‍ക്കുമെന്നപോലെ എനിക്കും ഒരു മധുരമായ സ്മരണപുതുക്കലാണ്. എന്തിന്റെ സ്മരണയാണ് ആഘോഷിക്കുന്നതെന്ന് അറിയാതെയോ ചിന്തിക്കാതെയോ കടന്നുപോയ ബാല്യകാല ഓണങ്ങളിലും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)