•  7 Dec 2023
  •  ദീപം 56
  •  നാളം 39

സമാധാനത്തിന്റെ തളിരിലകള്‍

ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍കരാറില്‍ കണ്ണുംനട്ട് ലോകരാജ്യങ്ങള്‍

ന്നരമാസത്തിലധികമായി സംഘര്‍ഷം നിറഞ്ഞുനിന്ന പശ്ചിമേഷ്യയില്‍നിന്ന്  ആശ്വാസവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അടുത്ത ഒരു ലോകയുദ്ധമായി മാറിയേക്കാമെന്നു ഭയപ്പെട്ട ഇസ്രയേല്‍ - ഹമാസ് യുദ്ധം, ആഴ്ചകള്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുപക്ഷവും നാലു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ആശ്വാസമായത്.
ഗള്‍ഫുരാജ്യമായ ഖത്തറിന്റെ മധ്യസ്ഥതയും ഈജിപ്തിന്റെയും യു എസിന്റെയും സമയോചിതമായ ഇടപെടലുകളും അല്പം വൈകിയാണെങ്കിലും ഫലം കണ്ടു. 49 ദിവസംകൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധത്തിനു താത്കാലികവിരാമം പ്രഖ്യാപിച്ചു രണ്ടു കൂട്ടരും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഡീപ്‌ഫേക്ക് ടെക്‌നോളജി സമൂഹത്തിനു ഭീഷണിയോ?

വ്യാജവാര്‍ത്തകളോടു പടവെട്ടിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ലോകം. ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ് എഐ അധിഷ്ഠിതമായ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍. ഡീപ്‌ഫേക്ക് തെറ്റായ വിവരങ്ങളുടെ ഏറ്റവും.

അവരവരുടെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദികള്‍?

നമ്മുടെ സുരക്ഷ മറ്റൊരാളുടെ ഉത്തരവാദിത്വമല്ല. സ്വയം സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത പൗരനെയോ സഞ്ചാരിയെയോ സംരക്ഷിക്കുന്നത് അതതു മേഖല നടത്തിപ്പുകാരുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ.

കരുത്തു പകരുന്ന സ്‌കൂള്‍ കൗണ്‍സെലിങ്

സ്‌കൂള്‍ ഒരു സേവനമേഖലയാണെങ്കില്‍ അവിടത്തെ പ്രധാനസേവകര്‍ അധ്യാപകര്‍തന്നെയാണ്. അനധ്യാപകരായ ചുരുക്കം ചിലരുടെ സേവനവും ലഭ്യമാണെന്നുമാത്രം. എന്നാല്‍, കുറച്ചുകാലമായി പുതിയൊരു സേവനമുഖംകൂടി.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)