കൊവിഡ്-19 മനുഷ്യസമൂഹം ഇതുവരെ കണ്ടിട്ടുള്ളതില്‍ അതിഭീകരമായ ഒരു പകര്‍ച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭീകരതയ്ക്കു നിദാനം രോഗവ്യാപനത്തിലുള്ള ദ്രുതഗതിയാണ്. രോഗവ്യാപനത്തിന്റെ തീവ്രതയും ഇനിയും ഈ രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ പ്രയോഗത്തില്‍ വന്നിട്ടില്ലായെന്നതും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു.
ഭീതിയുടെ നടുവില്‍ രോഗത്തില്‍നിന്നു സ്വയം രക്ഷ നേടുന്നതിനുള്ള വ്യഗ്രതയിലാണ് എല്ലാവരും. മറ്റുള്ളവര്‍ക്കു രോഗം വന്നാലും തനിക്കു വരരുത് എന്നുള്ള സ്വാര്‍ത്ഥത പലരിലും പ്രകടമാകുന്നു. ഈയൊരു മനോഭാവത്തിനു മാറ്റംവരണം.
അനാവശ്യഭയംകൊണ്ട് നാം ഒന്നും നേടുന്നില്ല. രോഗത്തെ...... തുടർന്നു വായിക്കു
മനുഷ്യത്വം മറക്കാതിരിക്കാം
ലേഖനങ്ങൾ
അട്ടിമറിക്കപ്പെടുന്ന റബ്ബര്‍ ആക്ട് റബ്ബര്‍കൃഷിയുടെ മരണമണിയോ?
(1) റബ്ബര്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന റബ്ബര്‍ ബോര്‍ഡുതന്നെ ആക്ട് പിന്‍വലിക്കുന്നതിലൂടെ, ഇല്ലാതാകുന്നതോടെ റബര്‍മേഖലയുമായി ബന്ധപ്പെട്ട ഗവേഷണം, സബ്‌സിഡി, കൃഷിവ്യാപനം,.
കൃപാഭിഷേകത്തിന്റെ ഏഴു പതിറ്റാണ്ട്
സപ്തതിയിലെത്തുമ്പോള്‍ ദൈവതിരുമുമ്പാകെ പാലാ രൂപതയ്ക്കു പരാതികളൊന്നും പറയാനില്ല എന്നു മാത്രമല്ല, നന്ദി പറയുവാന്‍ മാത്രമേ കാര്യമുള്ളൂ, കാരണങ്ങളും. അഭിവന്ദ്യ വയലില്‍പ്പിതാവ്.
ജ്വലിക്കുന്ന ഓര്‍മകളോടെ
കുഞ്ഞുങ്ങള്‍ക്ക് അവരുടെ പിതാക്കന്മാരെയും അനേകം മാതാപിതാക്കള്‍ക്ക് മക്കളെയും നഷ്ടമായിരുന്നു. വിവാഹത്തിന്റെ നാല്പതാംനാള്‍ യുദ്ധഭൂമിയിലേക്കു പോയി പാക്കിസ്ഥാനിശത്രുവിനു കനത്ത നാശം വിതച്ച്.