•  16 Dec 2021
  •  ദീപം 54
  •  നാളം 37

1971 ചരിത്രവിജയത്തിന്റെ അമ്പതാണ്ടുകള്‍

ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിച്ച ചരിത്രസംഭവമായിരുന്നു ബംഗ്ലാദേശ് വിമോചനയുദ്ധം. ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് എയര്‍ ബേസുകളെ പാക്കിസ്ഥാന്‍ വ്യോമസേന ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. 1971 ഡിസംബര്‍ മൂന്നുമുതല്‍ 16 ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യ മാരകമായ പ്രഹരമാണ് പാക്കിസ്ഥാനു നല്‍കിയത്. പതിമ്മൂന്നു ദിവസം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായാണ്
1971 ലെ യുദ്ധം അറിയപ്പെടുന്നത്. ഇന്ത്യയുടെയും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ യുദ്ധമായിരുന്നു ഇത്. യുദ്ധത്തില്‍...... തുടർന്നു വായിക്കു

Editorial

അട്ടപ്പാടിയിലെ ആര്‍ത്തനാദത്തിന് അവസാനമില്ലേ?

വികസനത്തിന്റെ വിപ്ലവാരവങ്ങള്‍ വാനോളം കൊട്ടിഘോഷിക്കാന്‍ ആരൊക്കെയോ മത്സരിക്കുമ്പോഴും, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഊരുകളിലുള്‍പ്പെടെയുള്ള കേരളത്തിന്റെ ഗ്രാമഹൃദയങ്ങളില്‍ പട്ടിണിമരണങ്ങള്‍.

ലേഖനങ്ങൾ

വരുതിയിലാകാതെ വകഭേദങ്ങള്‍ വീണ്ടും

സകല രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയും 52 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കുകയും ചെയ്ത സാര്‍സ് കൊറോണ വൈറസ് 2 ന്റെ പുതിയ വകഭേദം ഒമിക്രോണ്‍.

കരുണാര്‍ദ്രനായ ബ്രൂണോ അച്ചന്‍

താപസനായിരുന്ന വിശുദ്ധ ബ്രൂണോ തന്റെ താപസ അറയുടെ മുമ്പില്‍ തന്നെക്കാണാന്‍ വരുന്നവരെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഒരു കാര്യം എഴുതിവച്ചിരുന്നു. അതിപ്രകാരമാണ്: 'ശരീരം.

നീല്‍മണി ഫുക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠം

അസമീസ് കവി നീല്‍മണി ഫുക്കനും ഗോവന്‍ നോവലിസ്റ്റ് ദാമോദര്‍ മോസോയും ജ്ഞാനപീഠപുരസ്‌കാരനിറവില്‍. ഫുക്കന്‍ കഴിഞ്ഞ കൊല്ലത്തെയും (2020).

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!