മുന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് മൂന്നു മാസംമുമ്പു പറഞ്ഞ വാക്കുകള്‍ ഒടുവില്‍ അറംപറ്റി. കശാപ്പു ചെയ്യപ്പെടാനായി ഒരു ജനതയെ കൈയൊഴിഞ്ഞു പിന്മാറുന്നതു ശരിയായ നടപടിയായിരിക്കുകയില്ല എന്നാണ് അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാപിന്മാറ്റത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''ഭീകരതയ്‌ക്കെതിരായ ആഗോളപോരാട്ടം'' (ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍) എന്നു നാമകരണം ചെയ്ത് ഭീകരവാദികളെ ഉന്മൂലനം ചെയ്യാന്‍ 20 വര്‍ഷംമുമ്പ് അഫ്ഗാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ചത് ബുഷ് ഭരണകൂടമായിരുന്നു.
കൊലയാളികളായ മതതീവ്രവാദികളുടെ കൈകളിലേക്ക് ഒരു ജനതയെ ഇട്ടുകൊടുത്ത്...... തുടർന്നു വായിക്കു
അഫ്ഗാനിലെ വിലാപങ്ങള്‍! താലിബാന്റെ തലപ്പൊക്കം ഇന്ത്യയ്ക്കു തലവേദനയാകുമോ?
ലേഖനങ്ങൾ
ചിരി മാഞ്ഞ പെണ്‍മുഖങ്ങള്‍
അഫ്ഗാന്‍സ്ത്രീകളുടെ നിലവിളികള്‍ അവസാനിക്കുന്നില്ല. സ്വപ്‌നങ്ങളൊക്കെയും നഷ്ടമായി അവര്‍ മരണത്തിന്റെ താഴ്‌വരയില്‍ വേട്ടക്കാരെ ഭയന്നുകഴിയുകയാണ്. നാളുകളായി നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും അവര്‍ക്കു നഷ്ടമായിരിക്കുന്നു.
കാലം കൊതിക്കുന്ന കന്യാജന്മം
പൂഴിമണ്ണില്‍ മനുഷ്യന്റെ കാല്പാടുകള്‍ പതിഞ്ഞ കാലംമുതല്‍ നാളിതുവരെ ജനിമൃതികള്‍ക്കിടയില്‍ എത്രയോ ജന്മങ്ങള്‍ പോക്കുവെയില്‍പോലെ കടന്നുപോയി! പുരസ്‌കാരജേതാക്കള്‍, ജനനേതാക്കള്‍, ചരിത്രവ്യക്തികള്‍, സാഹിത്യശില്പികള്‍,.
വിസ്മരിക്കപ്പെട്ട രണ്ടു ഗോവര്‍ണദോര്‍മാര്‍
നസ്രാണികളുടെ ചരിത്രത്തിലെ സംഭവബഹുലമായ കാലഘട്ടമാണ് കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലീത്തായുടെയും (1742-1786) പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെയും (1736-1799) തച്ചില്‍ മാത്തുത്തരകന്റെയും (1741-1814).