•  8 Jul 2021
  •  ദീപം 54
  •  നാളം 14

നിലയ്ക്കുന്ന നിലമെഴുത്തുകള്‍

നോട്ടുനിരോധനത്തിനുശേഷം കേരളത്തില്‍ ഭൂമിയുടെ ക്രയവിക്രയത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ഇക്കാര്യം സമര്‍ത്ഥിക്കുന്നതിനു കണക്കുകള്‍ നിരത്തേണ്ട   ആവശ്യമൊന്നുമില്ലല്ലോ. മുമ്പ് പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പണം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഒരു തുണ്ടു ഭൂമി വിറ്റ് കാര്യങ്ങള്‍ സാധിച്ചിരുന്നു. ഏതെങ്കിലും മാര്‍ഗത്തില്‍ പണം കൈയിലെത്തുമ്പോള്‍ ഭൂമി വാങ്ങുകയും ചെയ്തിരുന്നു. ഭാഗോടമ്പടി ചെയ്യുന്ന സമയത്ത് ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കുമായി  വീതിച്ചുകൊടുക്കാന്‍ പ്രയാസമുള്ള വസ്തുക്കള്‍ വിറ്റു പണമാക്കി വീതം വയ്ക്കുമായിരുന്നു....... തുടർന്നു വായിക്കു

ലേഖനങ്ങൾ

മാധ്യമസ്വാതന്ത്ര്യം പ്രതീക്ഷകള്‍ നല്‍കുന്ന സുപ്രീംകോടതിവിധി

വളരെയധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മാധ്യമരംഗത്തിനു വലിയ ആശ്വാസവും പ്രതീക്ഷയും നല്കുന്നതാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പുണ്ടായ സുപ്രീംകോടതി വിധി. 'ഭരണകൂടത്തെയും അതില്‍.

തിരിച്ചറിയണം ഈ സനാതനസത്യത്തെ

2020 ന്റെ ആദ്യപകുതിയില്‍ കൊവിഡ് താണ്ഡവമാടുന്നതിനിടെ അമേരിക്കയിലെ ചില വന്‍നഗരങ്ങളിലെ വിജനമായ വീഥികളിലൂടെ ചാക്കുവസ്ത്രം ധരിച്ച് നഗ്നപാദനായി മാനസാന്തരം ആഹ്വാനം.

ആര്‍ദ്രത വറ്റിയ മനസ്സുമായി മലയാളി ഇതെങ്ങോട്ടാണ്?

സ്ത്രീധനപീഡനങ്ങളില്‍ നൊമ്പരപ്പെട്ടും മുറിവേറ്റും അകാലത്തില്‍ കൊഴിഞ്ഞുവീണ ഒരുപിടി പെണ്‍ജീവിതങ്ങള്‍ പോയ ദിവസങ്ങളില്‍ മലയാളിയുടെ മനസ്സിനെ മുറിവേല്പിച്ചു. വിസ്മയ എന്ന പെണ്‍കുട്ടിയുടെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!