•  8 Aug 2024
  •  ദീപം 57
  •  നാളം 22

പാലായുടെ സമ്പത്ത് സുവിശേഷസുഗന്ധം പേറുന്ന കുടുംബങ്ങള്‍

പാലാ രൂപത പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു ഭക്തിസാന്ദ്രമായ തുടക്കം

പാലാ രൂപതയുടെ സമ്പത്ത് സുവിശേഷസുഗന്ധം പേറുന്ന കുടുംബങ്ങളാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ജൂലൈ 26 ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
     വാക്കുകൊു പ്രസംഗിക്കുന്നതിനെക്കാള്‍ ജീവിതംകൊണ്ടു കുടുംബ ങ്ങളെ ബലപ്പെടുത്തിയ രൂപതയാണു പാലായെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഏറ്റവും നല്ല കുടുംബജീവിതത്തിന്റെ വീഞ്ഞുസൂക്ഷിക്കുന്ന...... തുടർന്നു വായിക്കു

Editorial

വൃത്തിബോധമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് എന്തുകാര്യം?

കേരളത്തെ സമ്പൂര്‍ണമാലിന്യമുക്തസംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ ആറുമാസത്തെ തീവ്രജനകീയപ്രചാരണയജ്ഞത്തിനു തുടക്കംകുറിക്കുകയാണ്. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിനാരംഭിച്ച് അന്താരാഷ്ട്രമാലിന്യമുക്തദിനമായ അടുത്ത മാര്‍ച്ച് 30 വരെ നീളുന്നതാണ്.

ലേഖനങ്ങൾ

വിശ്വാസമഹിമയുടെ വിഖ്യാതഭൂമി : പാലാ രൂപത പ്ലാറ്റിനം ജൂബിലിനിറവില്‍

ആഗോളകത്തോലിക്കാസഭയുടെയും സീറോ മലബാര്‍ സഭയുടെയും ചരിത്രത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ പാലാ രൂപത പ്ലാറ്റിനം ജൂബിലിവര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. ദൈവവിശ്വാസവും പൗരാണികതയും.

യുവത്വത്തിന്റെ മഹത്ത്വം

സ്വപ്നസങ്കല്പങ്ങളുടെ സ്വതന്ത്രവിഹായസ്സിലേക്കു മനുഷ്യമനസ്സ് പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന കാലഘട്ടമാണ് യുവത്വം. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും മിഴിയെത്താത്ത ചക്രവാളങ്ങളിലേക്കു മനുഷ്യന്റെ ബുദ്ധിശക്തികള്‍ ദ്രുതഗമനം.

അവിസ്മരണീയനായ അന്തോനിക്കത്തനാര്‍

അന്തോനിക്കത്തനാരുടെ റോമിലേക്കുള്ള കത്തുകള്‍ 1853 ലാണ് സ്വയംഭരണയത്‌നങ്ങളുടെ നേതൃത്വത്തിലേക്ക് അന്തോണിക്കത്തനാര്‍ കടന്നുവരുന്നത്. വൈദേശികഭരണം നീങ്ങാതെ മലങ്കരസഭയ്ക്കു നന്മയും അഭിവൃദ്ധിയും ഉണ്ടാവുകയില്ല എന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)