ലോകത്തിനു മുന്നില്‍ കേരളത്തെ അടയാളപ്പെടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ''കേരളീയ,''ത്തിന് കേരളപ്പിറവിദിനത്തിലാണല്ലോ തിരുവനന്തപുരത്തു തുടക്കംകുറിച്ചത്. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, വിദേശരാജ്യപ്രതിനിധികള്‍, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങു ഗംഭീരമായി. മലയാളികള്‍ വ്യക്തിത്വത്തിന്റെ സത്ത തിരിച്ചറിയുന്നില്ലെന്നു പരിഭവപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ കേരളീ യന്റെയും ആത്മവിശ്വാസം കേരളീയം ഉയര്‍ത്തുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, കേരളീയം ആഘോഷം നടന്ന ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളും അതു സംബന്ധിച്ചു വന്ന വാര്‍ത്തകളും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
പഞ്ചയുദ്ധത്തിലെ സാധ്യതകള്‍
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലുങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. ലോക്സഭാതിരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം ശേഷിക്കേ, സെമിഫൈനലായി വിലയിരുത്തപ്പെടുന്ന അഞ്ചു സംസ്ഥാനനിയമസഭാതിരഞ്ഞെടുപ്പുകള്‍.
തീവ്രവാദത്തിന്റെ കേരള സ്റ്റോറി
രാജ്യത്തിനകത്തും പുറത്തും തീവ്രവാദ, ദേശവിരുദ്ധ സംഭവങ്ങള്‍ ഞെട്ടലോടെ കേട്ടപ്പോഴും, കേരളത്തില്‍ അത്തരത്തിലൊന്നില്ലെന്ന മലയാളിയുടെ ആശ്വാസത്തിന് ആദ്യമുറിവേറ്റത് 2005 ലാണ്. സംസ്ഥാനത്തു.
മനുഷ്യത്വം മരവിച്ചുപോയപ്പോള്‍
പൗരാണികലോകത്തിലെ ഏറ്റവും വലിയ അടിമവ്യവസായകേന്ദ്രമായിരുന്നു ഉജീജി - താന്‍സാനിയായില്‍ (ഈസ്റ്റ് ആഫ്രിക്ക) കിഗോമയ്ക്കടുത്തുള്ള ഒരു കൊച്ചുപട്ടണം. അവിടെ ഒരു മാവിന്‍ചുവട്ടില്‍.