ഒടുവില്‍, അതു നടന്നു. ഭാരതസ്ത്രീകളുടെ ചിരകാലമഹാസ്വപ്‌നം പൂവണിഞ്ഞു. വനിതാസംവരണബില്‍ പാര്‍ലമെന്റില്‍ പാസായി. സ്ത്രീശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍,സ്ത്രീസ്വത്വങ്ങള്‍ അടയാളപ്പെടുത്താന്‍,ഇനി, പഞ്ചായത്തുതൊട്ടു പരമോന്നത ഭരണസഭകളില്‍വരെ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കപ്പെടുന്നത് 33 ശതമാനത്തോളം വരുന്ന അംഗത്വപദവികള്‍!
അവഗണനകളുടെയും അക്രമങ്ങളുടെയും ആക്ഷേപങ്ങളുടെയും ഇരകളാവുന്നവരുടെ ആര്‍ത്തനാദങ്ങള്‍ വേണ്ടരീതിയില്‍ പ്രതിധ്വനിപ്പിക്കാന്‍, ഏതിനും തക്കതായ പരിഹാരം സാധ്യമാക്കാന്‍, സ്ത്രീസൗഹൃദനിയമനിര്‍മാണത്തില്‍ മുന്‍കൈയെടുക്കാന്‍, ഏതിനുമിനി, ഉയരുമൊരുപാടു സ്ത്രീമുഴക്കങ്ങള്‍, ഏതു ഭരണസഭയിലായാലും!
27 വര്‍ഷംമുമ്പ്, 1996 സെപ്റ്റംബറിലായിരുന്നു പാര്‍ലമെന്റില്‍ ആദ്യമായി വനിതാസംവരണബില്‍ അവതരിപ്പിക്കപ്പെട്ടത്. ശ്രീ...... തുടർന്നു വായിക്കു
സ്ത്രീസ്വത്വങ്ങള്‍ അടയാളപ്പെടുത്താന്‍
ലേഖനങ്ങൾ
കാനഡയും ഇന്ത്യയും കൊമ്പുകോര്‍ക്കുമ്പോള്‍: ലോകനേതാക്കള്‍ ആശങ്കയില്‍
ഭൂവിസ്തൃതിയില്‍ ലോകത്തു രണ്ടാം സ്ഥാനത്തുള്ള കാനഡയും ഏഴാംസ്ഥാനത്തുള്ള ഇന്ത്യയും നിരോധിതതീവ്രവാദസംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെ ടി എഫ്) കാനഡയിലെ.
മഹാപാഠ മാകുന്ന അധ്യാപകര്‍
'അമ്മയ്ക്കു സുഖമില്ലാത്തതുകൊണ്ട് ഞാന്‍ നാട്ടിലെ സ്‌കൂളിലേക്കു സ്ഥലംമാറിപ്പോകുകയാണ്... നാളെമുതല്‍ ഇതാണ് നിങ്ങളുടെ ടീച്ചര്‍...' പിന്നെയൊരു കൂട്ടക്കരച്ചിലായിരുന്നു. ഒപ്പം അവര്‍ ഇങ്ങനെ.
സഹകരണമേഖലയെ തകര്‍ക്കുന്നതാര് ?
എന്തൊരു നാടാണിത് എന്നു വീണ്ടും വീണ്ടും പറയേണ്ടിവരുന്ന അനുഭവങ്ങള്‍ എത്രയെത്ര! ഓട്ടോറിക്ഷ ഓടിച്ചും തട്ടുകട നടത്തിയും മുറ്റമടിച്ചും കക്കൂസ് കഴുകിയും വിശപ്പു.