ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ 2023 മേയ്3 ന് തുടക്കമിട്ട ആഭ്യന്തരകലാപം അതിരൂക്ഷമായി തുടരുന്നു. വിവിധ ഗോത്രങ്ങളുടെ കലാപമെന്നു കേട്ടിരുന്നെങ്കിലും പിന്നീടത് ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണത്തിലേക്കു വഴിമാറിയതോടെ വര്‍ഗീയതയുടെ നിറം പിടി
ക്കുകമാത്രമല്ല, ക്രൈസ്തവരെ ആക്രമിച്ചു കൊന്നൊടുക്കി ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, വിവിധ സാമൂഹികസംരംഭങ്ങള്‍ എന്നിവയൊക്കെ തകര്‍ക്കുന്ന രീതിയിലേക്കു വഴിമാറി. കുക്കി, നാഗ എന്നിവയടക്കം മലമ്പ്രദേശങ്ങളിലെ മുപ്പതോളം ഗോത്രവിഭാഗങ്ങളും താഴ്‌വരയിലെ മെയ്ത്തികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് ക്രമേണ നിയന്ത്രണംവിട്ട് വര്‍ഗീയകലാപമായും ക്രൈസ്തവര്‍ക്കുനേരേയുള്ള കടന്നാക്രമണമായും വഴിമാറിയിരിക്കുന്നത്.
ക്രൈസ്തവരുടെ...... തുടർന്നു വായിക്കു
മണിപ്പൂരില്‍ മരണമണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?
ലേഖനങ്ങൾ
കൂലിപ്പട്ടാളത്തിന്റെ മറവില്‍ പ്രിഗോഷിന്‍ - പുടിന്‍ 'നാടക'മോ?
ഇപ്പോള്‍ ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനമുള്ള കൂലിപ്പട്ടാള ഉടമയായി കണക്കാക്കപ്പെടുന്ന യെവ്‌ജെനി പ്രിഗോഷിന്‍ കാട്ടിയ അതിസാഹസം ഉറ്റമിത്രമായ റഷ്യന്‍ പ്രസിഡന്റ്.
മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ചരിത്രം സാക്ഷി
ലത്തീന്‍സഭാപിതാക്കന്മാരിലെ വിജ്ഞാനികളില്‍ വി. ആഗസ്തീനോസ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം വി. ജെറോമിനാണ്. അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. വിവിധ ഭാഷകള്‍.
കലാലയങ്ങളില്‍ കൊഴുക്കുന്ന കാടത്തങ്ങള്‍
വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന്റെ കുത്തകയും സാമാന്യജനങ്ങള്‍ക്കു കിട്ടാക്കനിയുമായിരുന്ന കാലത്ത്, ശരാശരിക്കാര്‍ക്കും 'ചണ്ഡാലര്‍ക്കു'പോലും പ്രവേശനം നല്കി വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ചാവറയച്ചന്‍ കേരളത്തില്‍ നവോത്ഥാനത്തിനു.