•  29 Dec 2022
  •  ദീപം 55
  •  നാളം 42

സത്യത്തിനു മരണമില്ല ; ഫാ. സ്റ്റാന്‍ സ്വാമി: ഭരണകൂടഭീകരതയുടെ ഇര

ഭീമ കൊറേഗാവ് കേസില്‍  പ്രതിചേര്‍ക്കപ്പെട്ട്  ജയിലില്‍  കഴിയവേ മരണപ്പെട്ട പ്രമുഖ  മനുഷ്യാവകാശപ്രവര്‍ത്തകനും ഈശോസഭാവൈദികനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണേജന്‍സികള്‍ മനഃപൂര്‍വം കുടുക്കിയതാണെന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമമായി രേഖകള്‍ കടത്തിയാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്നാണ് അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായുളള ആഴ്സണല്‍ കണ്‍സള്‍ട്ടിങ് ഫോറന്‍സിക് പരിശോധനകളില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന ഭരണകൂടഭീകരതയുടെ ഏറ്റവും പുതിയ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി മാറുകയാണ്.

ഭരണകൂടം...... തുടർന്നു വായിക്കു

ലേഖനങ്ങൾ

റബര്‍കര്‍ഷകര്‍ ചതിക്കുഴിയില്‍?

റബര്‍വിപണിയിലെ വിലത്തകര്‍ച്ച ശക്തമായിത്തുടരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു പ്രാദേശികവിപണി ഇടിഞ്ഞുവീണു. ഉത്പാദനക്കുറവുണ്ടായിട്ടും ആഭ്യന്തരവിപണിയില്‍ ഉത്പന്നത്തിനു വില.

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് മെസി

പെലെ ആഗ്രഹിച്ച ലോകകപ്പ് കൈനീട്ടി വാങ്ങാതെ നെയ്മറും ബ്രസീലും ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു തോറ്റുമടങ്ങിയപ്പോള്‍ മറഡോണയുടെ ഓര്‍മകളുണര്‍ത്തി ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി.

പുതുകാലത്തെ വരവേല്ക്കുമ്പോള്‍

കാലം നിലയ്ക്കാത്ത ഒരു പ്രവാഹമാണ്. ആര്‍ക്കുംവേണ്ടി ഒന്നിനും വേണ്ടി കാത്തുനില്‍ക്കുന്നില്ല. കാലത്തിനൊപ്പം മനുഷ്യരും അനുസ്യൂതമായ ഈ പ്രവാഹത്തിലൂടെ ഒരിക്കല്‍മാത്രം കടന്നുപോകുന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!