•  17 Nov 2022
  •  ദീപം 55
  •  നാളം 36

അറബ് ജനതയുടെ ഹൃദയം കവര്‍ന്ന് സമാധാനത്തിന്റെ ലോകനായകന്‍

ഭിന്നതകള്‍ മറന്ന് യോജിക്കൂ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. സ്വയം എളിമപ്പെട്ട്  യേശുവിനോട് ഐക്യപ്പെട്ടാല്‍ മാത്രമേ നമുക്കു വളരാനും ഫലം കായ്ക്കാനും കഴിയൂ എന്ന് മാര്‍പാപ്പാ തറപ്പിച്ചുപറയുന്നു. അറബ്‌രാജ്യമായ ബഹ്‌റിനിലെ നാലു ദിവസത്തെ ചരിത്രസന്ദര്‍ശനത്തിനുശേഷം കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍ കേരളത്തിലെയും ഇന്ത്യയിലെയും സഭാനേതാക്കള്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുംകൂടിയുള്ള
താണ്.
ഐക്യം യേശുവില്‍ വസിക്കുന്നു
ഐക്യത്തിന്റെ മൂന്നു തലങ്ങള്‍ പരിശുദ്ധ പിതാവ് എടുത്തുപറയുന്നുണ്ട്. ഒരു മരത്തിന്റെ ശിഖരങ്ങള്‍ പോലെ മൂന്നു കേന്ദ്രീകൃതവളയങ്ങള്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സാമ്പത്തികസംവരണം പ്രതീക്ഷ നല്‍കുന്ന വിധി : വരുമോ 'സമത്വ'സുന്ദരഭാരതം?

മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതിക്ക് സുപ്രീം.

പി.എഫ്.പെന്‍ഷന്‍വിധിയുടെ പരിധിയും നീതിയുടെ വഴിയും

പ്രകടമായ അനീതി നീക്കിക്കിട്ടാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം. വിരമിച്ചവരും വിരമിക്കാത്തവരുമായ കോടിക്കണക്കിനു ജോലിക്കാരുടെ വിഷയം. ഒടുവില്‍ പരമോന്നതകോടതിയുടെ വിധി വന്നു..

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പിടിയിലൊതുക്കാം

അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരം, ഭൂമുഖത്ത് എല്ലാ സെക്കന്റിലും ഒരാള്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍മൂലം മരണമടയുകയാണ്. അതില്‍ 50 ശതമാനം മരണവും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)