ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ പിന്നിടുകയാണ്. 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിക്ക് ഇന്ത്യയുടെ നെഞ്ചില്‍നിന്ന് യൂണിയന്‍ ജായ്ക്കിന്റെ ഭാരം ഒഴിയുകയും തല്‍സ്ഥാനത്ത് ദേശീയ പതാക ഉയരുകയും ചെയ്തു. 1757 ലെ പ്ലാസിയുദ്ധപരാജയത്തിലൂടെ ഇന്ത്യയുടെ തോളില്‍ വയ്ക്കപ്പെട്ട അടിമത്തത്തിന്റെ നുകം എടുത്തുമാറ്റപ്പെട്ടു. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കും ശിരസ്സുയര്‍ത്തിനില്ക്കാമെന്നായി. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം സ്വാതന്ത്ര്യത്തെ ഹൃദയം തുറന്നു വരവേറ്റു എന്നു പറയാമോ? ഇന്ത്യയിലെ അധഃസ്ഥിതവിഭാഗങ്ങള്‍ക്കു കടുത്ത ഉത്കണ്ഠയുണ്ടായിരുന്നു. ജാതിഭേദങ്ങളെയും അവയുടെ അടിസ്ഥാനത്തില്‍ ഇവിടെ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
അമ്മഭാരതമേ, അഭിമാനിനി നീ
ജീവിതാവസ്ഥകളില്‍ ഏറ്റവും നിന്ദ്യവും ആത്മനിന്ദയുളവാക്കുന്നതുമാണ് അടിമത്തം. വ്യക്തിജീവിതത്തിലും സാമൂഹികബന്ധങ്ങളിലും ഒക്കെത്തന്നെ അടിമത്തം വിധിയാകുമ്പോള്‍ ആത്മാഭിമാനം തകര്‍ന്നുവീഴുന്നു; ജീവിതത്തിന്റെ അധോതലങ്ങളിലേക്കു ചവിട്ടിത്താഴ്ത്തപ്പെടുന്നു..
അട്ടപ്പാടിയുടെ നഞ്ചമ്മ ആയിരങ്ങളുടെ പാട്ടമ്മ
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ 'കളക്കാത്ത സന്ദനമേറെ' എന്ന പാട്ടാണല്ലോ നാലു കോടിയിലേറെ ആളുകള്‍.
മണിപ്പൂരിന്റെ മഹാമിഷണറി
ഭാരതത്തിലെ കത്തോലിക്കാസഭ ഒരു മിഷണറിസഭയാണ്. 'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍' എന്ന ഈശോയുടെ കല്പന നേരിട്ടു ശ്രവിച്ച വി..