•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ രൂപത എസ്.എം.വൈ.എം. മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി

പാലാ: ക്രൈസ്തവ സാമൂഹികപരിഷ്‌കര്‍ത്താക്കളെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും, കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സുറിയാനിപാട്ടുമത്സരം ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ട് എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കു നിവേദനം നല്‍കി.
കേരളനവോത്ഥാനത്തിനു സമഗ്രസംഭാവന നല്‍കിയ ക്രൈസ്തവസാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്കു പാഠപുസ്തകങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നും, അവരുടെ സംഭാവനകള്‍ തമസ്‌കരിക്കാന്‍ പാടില്ലാത്തതാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)