•  26 Sep 2024
  •  ദീപം 57
  •  നാളം 29
പ്രതിഭ

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

''ഞാന്‍ സ്വതന്ത്രനാണ് എന്നു പറയുന്നതില്‍ വാസ്തവത്തില്‍ എന്തു കഴമ്പുണ്ട്? എത്രയോ മുന്‍വിധികളുടെ അദൃശ്യച്ചരടുകളാല്‍ നിയന്ത്രിക്കെപ്പടുന്ന പാവക്കൂത്തുകളിലെ നിസ്സഹായരായ പാവകളെപ്പോലെയാണ് പലപ്പോഴും നമ്മള്‍.'' ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ''സഞ്ചാരിയുടെ ദൈവം'' എന്ന പുസ്തകത്തിലെ വരികളാണിവ.
ആദ്യവായനയില്‍ നമ്മില്‍ ആശ്ചര്യം രൂപപ്പെടുമെങ്കിലും ഈ വരികള്‍ പകര്‍ന്നുനല്‍കുന്ന ചിന്ത വളരെ വിശാലമാണ്. ചുറ്റുമുള്ളതിനെ വകവയ്ക്കാത്ത, സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഒരു തലമുറയില്‍ ജീവിക്കുമ്പോള്‍ ഈ വാക്കുകള്‍ക്കു പ്രസക്തി വര്‍ധിക്കുന്നു. ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മാതാപിതാക്കളും അധ്യാപകരും മുതിര്‍ന്നവരും വിലങ്ങുതടിയാകുന്നുവെന്ന ചിന്ത കുട്ടികളില്‍, യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യഥാര്‍ഥത്തില്‍ നമുക്കു സ്വാതന്ത്ര്യം ലഭിക്കേണ്ടത് മനസ്സിന്റെ അന്തര്‍ധാരകള്‍ സൃഷ്ടിച്ച മുന്‍വിധികളില്‍നിന്നാണ്. 
സ്വാതന്ത്ര്യം അന്യന്റെ ജീവനെയും ആത്മാവിനെയും ഹനിക്കാനുള്ളതല്ല എന്ന ചിന്ത, കുട്ടികളിലും യുവജനങ്ങളിലും വളരേണ്ടിയിരിക്കുന്നു. ചില അരുതുകള്‍ അതിരുകളല്ലെന്നും വിശാലമായ ആകാശം കരുപ്പിടിപ്പിക്കുന്നതില്‍ വളരെ വലിയ പങ്കുവഹിക്കുന്നതാണെന്നുമുള്ള ബോധ്യം യുവജനതയ്ക്കു ണ്ടാകണം. അഭിപ്രായസ്വാതന്ത്ര്യം, വസ്ത്രസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ എണ്ണം നീളുന്നു. മനുഷ്യന്‍ സമൂഹജീവി ആയിരിക്കുമ്പോള്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ കൂടിയേ തീരൂ. എന്നാല്‍, പറക്കമുറ്റുംമുമ്പേ മാതാപിതാക്കളില്‍നിന്നോ മുതിര്‍ന്നവരില്‍നിന്നോ ലഭിക്കുന്ന അരുതുകള്‍ നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ക്കു വിലങ്ങുതടിയാകുന്നില്ല എന്ന വസ്തുത കുട്ടികള്‍ തിരിച്ചറിയണം. മാതാപിതാക്കളും മുതിര്‍ന്നവരും ചില അരുതുകള്‍ നിശ്ചയിക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ സ്വാതന്ത്ര്യനിഷേധമാണു നടമാടുന്നതെന്ന ചിന്തയും ഉന്നയിക്കപ്പെടുന്ന അത്തരം ചോദ്യങ്ങളും തലമുറയുടെ മൂല്യച്യുതിയെയാണു കാണിക്കുന്നത്. ഇത്തരം ചിന്തകള്‍ വളര്‍ന്നുവരുന്ന യുവതലമുറയെ അപ്പാടെ കാര്‍ന്നുതിന്നുന്ന വിഷചിന്തകളാണ്.  
ശരീരം ദൈവത്തിന്റെ ആലയമാണ്. പരിശുദ്ധിയോടെ സൂക്ഷിക്കേണ്ട ശരീരത്തെ കാഴ്ചവസ്തുവായി ചിത്രീകരിക്കുന്ന നൂതനസംസ്‌കാരം 'എക്‌സ്‌പ്ലോര്‍ യുവര്‍ പ്ലഷര്‍' എന്ന ആപ്തവാക്യം കുറിച്ചിടുമ്പോള്‍ ഉടല്‍ ദൈവാലയമാണെന്ന ചിന്ത നമ്മുടെ തലമുറയ്ക്കു നഷ്ടമാകുന്നു. എന്റെ ഉടല്‍ സത്രമല്ല, ക്ഷേത്രമാണെന്നു ബോധ്യമുള്ളവര്‍ക്കേ മറ്റൊരുവന്റെ ശരീരത്തെ ബഹുമാനിക്കാനാകൂ. കാരണം, ദൈവം തന്റെ ഛായയാകുന്ന സ്‌നേഹത്തില്‍ സൃഷ്ടിച്ചതാണ് നാമോരോരുത്തരെയും. ആ ദൈവാംശാവബോധം ഉണരുമ്പോളാണ് ക്രിസ്തു പറയുന്നതുപോലെ കണ്ണു ശരീരത്തിന്റെ വിളക്കായി മാറുന്നത്. ഈ വെളിച്ചം കെട്ടുപോകുന്നിടത്ത് അന്ധകാരം വ്യാപിക്കും. പാപത്തിന്റെ മ്ലേച്ഛതയുടെ അന്ധകാരം.
നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സ്‌നേഹസംഭാഷണങ്ങള്‍ അതിരുകടക്കുമ്പോള്‍ നഷ്ടമാകുന്നത് കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ്. ജീവിതമാകുന്ന നൂല്‍പ്പാലത്തിന്റെ കെട്ടുപൊട്ടാതിരിക്കാന്‍ മാതാപിതാക്കളും മുതിര്‍ന്നവരും നിഷ്‌കര്‍ഷിക്കുന്ന അതിരുകള്‍ ആവശ്യമാണ്. തെറ്റിന്റെ ആഴിയില്‍ പതിച്ചതിനുശേഷം പരിതപിച്ചിട്ട് എന്തു കാര്യം! സ്വാതന്ത്ര്യം ആവശ്യമാണ്. അത് അനാവശ്യമായി ഉപയോഗപ്പെടുത്തുമ്പോള്‍ നിയമങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു, നീതിനിഷേധങ്ങള്‍ ഉയരുന്നു. മറ്റൊരുവന്റെ നന്മയെ കാംക്ഷിക്കുന്നതാണ് സ്‌നേഹത്തിന്റെ തന്മയീഭാവം. നമ്മുടെ പ്രവൃത്തികള്‍  കുറ്റമറ്റതെങ്കില്‍ അപരനും കുറ്റമറ്റവനായി മാറും. പാപത്തിന്റെ അന്ധകാരത്തിലേക്ക് ഇടറിവീഴാതെ ചില അരുതുകളെ നെഞ്ചോടുചേര്‍ത്ത് നന്മയുള്ളവരായി, ഭൂമിയുടെ ഉപ്പായി, ലോകത്തിന്റെ പ്രകാശമായി നമുക്കു വളരാം.

റെയ്ച്ചല്‍ ജോര്‍ജ്
ബി.കോം എല്‍.എല്‍.ബി. 
കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ, തൊടുപുഴ

Porno manisa escort sakarya escort manisa escort adana escort diyarbakir escort manisa escort bursa escort kayseri escort tekirdağ escort ankara escort adana escort ad?yaman escort afyon escort> ağrı escort aydın escort balıkesir escort çanakkale escort çeşme escort denizli escort kadıköy escort erzurum escort eskişehir escort hatay escort istanbul escort izmir escort kocaeli escort konya escort kütahya escort malatya escort mardin escort muğla escort ordu escort samsun escort sivas escort tokat escort trabzon escort urfa escort van escort zonguldak escort batman escort şırnak escort osmaniye escort giresun escort ?sparta escort aksaray escort yozgat escort edirne escort düzce escort kastamonu escort uşak escort niğde escort rize escort amasya escort bolu escort alanya escort buca escort bornova escort izmit escort gebze escort fethiye escort bodrum escort manavgat escort alsancak escort kızılay escort eryaman escort sincan escort çorlu escort adana escort escobarvip türk ifşa amatör türk porno Porno izle türk ifşa amatör türk porno manisa escort kadıköy escort muğla escort konya escort rize escort ankara escort afyon escort afyon escort diyarbakır escort bağcılar escort bağcılar escort bağcılar escort afyon escort aydın escort aydın escort izmir escort çeşme escort adana escort rize escort eize escort edirne escort ayvalık escort erzurum escort erzurum escort İstanbul escort Ankara escort İzmir escort Bursa escort Antalya escort Adana escort Konya escort Gaziantep escort Mersin escort Kayseri escort Eskişehir escort Diyarbakır escort Samsun escort Denizli escort Kocaeli escort Manisa escort Hatay escort Tekirdağ escort Sivas escort Balıkesir escort Amasya escort Aydın escort Sakarya escort Afyonkarahisar escort Ordu escort Bağcılar escort Keçiören escort Esenler escort Yıldırım escort Sultangazi escort Esenyurt escort Ümraniye escort Pursaklar escort Gaziosmanpaşa escort Pendik escort Yenimahalle escort Seyhan escort Mamak escort Maltepe escort Güngören escort

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)