നവംബര്‍ 1 കേരളപ്പിറവി
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു നാട്ടുരാജ്യങ്ങളായി വേര്‍തിരിഞ്ഞുകിടന്നിരുന്ന കേരളം 1956 നവംബര്‍ ഒന്നിനാണ് ഒന്നായിത്തീരുന്നത്. എങ്കിലും കേരളമെന്ന നമ്മുടെ നാട് നേരത്തേതന്നെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ അതു വേര്‍തിരിക്കപ്പെട്ടപ്പോഴും കേരളം എന്ന മഹത്തായ സങ്കല്പം നമ്മുടെ മനസ്സിനെ ഉത്തേജിപ്പിച്ചുനിര്‍ത്തി.
ഒരുമയുടെ ആ മധുരസങ്കല്പം ഐക്യകേരളത്തിലൂടെ യാഥാര്‍ത്ഥ്യമായി. നാട്ടുരാജ്യങ്ങളുടെ സംയോജനം മാത്രമല്ല, മൂന്നു സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു അത്. അങ്ങനെ, തങ്ങളുടെ സാംസ്‌കാരികപാരമ്പര്യത്തെ പൊതുവായി...... തുടർന്നു വായിക്കു
പെരുമ്പടവം ശ്രീധരന്







