മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാനത്തിരുനാള്‍ദിനമായ ജൂലൈ മൂന്ന് ഒരിക്കല്‍കൂടി സമാഗതമാകുന്നു. ഈ ദിവസം നാം സീറോ മലബാര്‍ സഭാദിനമായും ആഘോഷിക്കുകയാണല്ലോ. ദുക്‌റാന തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്റെ തിരുനാളാണ്. വിശ്വാസത്തിന്റെ കൈമാറ്റം വഴിയാണ് നാം മാര്‍തോമ്മാശ്ലീഹായോടു ബന്ധപ്പെട്ടിരിക്കുന്നതും അദ്ദേഹത്തെ നമ്മുടെ പിതാവായി മഹത്ത്വപ്പെടുത്തുന്നതും. ഉത്ഥിതനായ ഈശോയുടെ തിരുവിലാവ് ദര്‍ശിച്ച തോമാശ്ലീഹായുടെ 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (മാര്‍ വാലാഹ്) എന്ന ഉദീരണം സുവിശേഷങ്ങളില്‍ ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനമായി നിലകൊള്ളുന്നു. 'കര്‍ത്താവേ', 'ദൈവമേ' എന്ന രണ്ടു വിളികളും...... തുടർന്നു വായിക്കു
Editorial
പൊതുസമ്മതിയിലെത്താത്ത ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടി
2070 ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയിലെത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്‌ഗോയില്‍ നല്കിയ ഉറപ്പ്. ഇതിനുപുറമേ, 2030 ഓടെ.
ലേഖനങ്ങൾ
പൗരോഹിത്യം പഴയ നിയമത്തിലും പുതിയ നിയമത്തിലും
മെത്രാന്മാര്‍ എന്ന നിലയില്‍ സഭ മുഴുവന്റെയും കാര്യത്തില്‍ തങ്ങള്‍ക്ക് ഔത്സുക്യവും വ്യഗ്രതയും ഉണെ്ടന്നും സമാധാനവും ഐക്യവും കാംക്ഷിച്ചുകൊണ്ട് സഹോദരമെത്രാന്മാര്‍ക്കും വൈദികര്‍ക്കും.
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ചിറകടിച്ചുയരുന്ന നാടിന്റെ വികസനസ്വപ്നങ്ങള്‍
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും വ്യാവസായികനഗരമായ കൊച്ചിയില്‍ നിന്നും ചെറുവള്ളിയിലെത്താന്‍ ഏതാണ്ട് സമദൂരമാണ്. സ്വപ്നങ്ങള്‍ ഏറെയുണെ്ടങ്കിലും ഇനിയും കടക്കാന്‍ നിരവധി കടമ്പകള്‍.
പിതൃനക്ഷത്രം
ജൂണ്‍ 21 നു കടന്നുപോയ പിതൃദിനത്തിന്റെ പശ്ചാത്തലത്തില്‍, ഡോ. സിറിയക് തോമസ് കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ആദര്‍ശധീരവ്യക്തിത്വമായിരുന്ന തന്റെ പിതാവ് ശ്രീ.