അഭിനന്ദനങ്ങളുടെയും ആശംസകളുടെയും നിറവാര്‍ന്ന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട്, പാലാ രൂപതയുടെ ഒരു വര്‍ഷം നീണ്ട പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു പ്രൗഢോജ്ജ്വലസമാപനം. പാലാ സെന്റ് തോമസ് കത്തീദ്രലില്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയോടെയായിരുന്നു ചടങ്ങുകളുടെ ആരംഭം.
തുടര്‍ന്നുനടന്ന സമാപനസമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.വിശുദ്ധി, ആത്മസമര്‍പ്പണം, സാമൂഹികപ്രതിബദ്ധത എന്നിവയില്‍ പകരംവയ്ക്കാനില്ലാത്ത അനന്യവ്യക്തിത്വമാണ് പാലാ രൂപതയ്ക്കുള്ളതെന്ന് മേജര്‍...... തുടർന്നു വായിക്കു
പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢോജ്ജ്വലസമാപനം
Editorial
ഈ നെറികേട് പൊറുക്കാനാവില്ല
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിരപരാധികളായ രണ്ടു മലയാളി കന്യാസ്ത്രീകള്‍ - സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍.
ലേഖനങ്ങൾ
യുദ്ധക്കെടുതിയില്‍ ലോകം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു ലോകം കടന്നുപോകുന്നത്. യുക്രെയ്ന്‍ യുദ്ധത്തിലും ഗാസാഏറ്റുമുട്ടലുകളിലും മറ്റു.
എന്താണു നിങ്ങളുടെ ലക്ഷ്യം?
ഒരു കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ വച്ച് ഭാവിയിലെ ലക്ഷ്യം എന്താണെന്നു .
സയണിസം - യഹൂദര്‍ക്കൊരു സ്വന്തരാജ്യം
യഹൂദര്‍ ലോകമെമ്പാടും അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും, സ്വന്തം ജനതയുടെ വേദനകള്‍ ഏറ്റുവാങ്ങിയ ചില പ്രതിഭാശാലികള്‍ അവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരുന്നു..