മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം എന്നത് അനുഭൂതിദായകവും ആനന്ദസംദായകവുമായ ഒരു ജീവിതാവസ്ഥയുടെ ഓര്‍മപ്പെരുന്നാളാണ്. ജാതി, മത, വര്‍ണ, വര്‍ഗ, ദേശ, കാലഭേദങ്ങള്‍ക്കതീതമായി മനുഷ്യരെല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന ഒരു ഭൂതകാലത്തിന്റെ സ്വപ്‌നാടനം. മനുഷ്യരെല്ലാവരും ഒരുമിച്ചുജീവിക്കേണ്ടതിന്റെ ഏറ്റവും വലിയ അനിവാര്യതയെ കൂടെക്കൂടെ നമ്മെ മധുരോദാരമാംവിധം ഓര്‍മിപ്പിക്കുന്ന അനുഭൂതിവിശേഷം. ഇങ്ങനെയൊന്ന് കേരളത്തില്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഇന്ത്യയില്‍ത്തന്നെ ഇത്രയേറെ മനുഷ്യരെ സംയോജിപ്പിക്കുന്ന മറ്റൊരു ദേശീയോത്സവം ഉണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. മാവേലി എന്നൊരാള്‍ ജീവിച്ചിരുന്നെന്നോ ഇല്ലെന്നോ...... തുടർന്നു വായിക്കു
Editorial
മണിപ്പുര്‍ വീണ്ടും പുകയുമ്പോള്‍
രാജ്യത്തിന്റെ വടക്കുകിഴക്കന്‍മേഖലയിലുള്ള മണിപ്പുര്‍സംസ്ഥാനം മനുഷ്യമനഃസാക്ഷിയുടെ ഉള്ളുലയ്ക്കാന്‍ തുടങ്ങിട്ട് ഒന്നരവര്‍ഷമായി. കഴിഞ്ഞ 16 മാസമായി സമാധാനമെന്തെന്നറിഞ്ഞിട്ടില്ലാത്ത ആ സംസ്ഥാനത്തു വീണ്ടും കലാപം.
ലേഖനങ്ങൾ
ഓണം ഒരു സാംസ്‌കാരികാഘോഷം
വളരെയേറെ വര്‍ഷങ്ങളായി കേരളത്തില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ഏറെക്കാലമായി ക്രൈസ്തവരും ഓണം ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ഈ അടുത്തകാലത്തായി ക്രിസ്ത്യാനികള്‍.
പ്രതീക്ഷയുടെ മഹോത്സവം
ഓണം പ്രതീക്ഷയുടെ മഹോത്സവമാണ്. ഐശ്വര്യത്തിലേക്കുള്ള പ്രതീക്ഷ. സമ്പദ്‌സമൃദ്ധിയിലേക്കുള്ള പ്രതീക്ഷ. ശാന്തിക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രതീക്ഷ. കള്ളവും ചതിയും കൊള്ളയുമില്ലാത്ത സുരഭിലസുന്ദരമായ ഒരു.
ഇതളുകള്‍ ശലഭങ്ങളോട് കിന്നരിച്ച നാളുകള്‍
വള്ളിനിക്കറിട്ടു നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്കു വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം..